വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​മ്മാ​ന​പ്പൊ​തി​ക​ളു​മാ​യി രാ​ജാ​ക്കാ​ട് വൈ​എം​സി​എ
Monday, June 2, 2025 10:57 PM IST
രാ​ജാ​ക്കാ​ട്: സ്കൂ​ൾ തു​റ​ന്ന ദി​വ​സം കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​പൊ​തി​ക​ളു​മാ​യി രാ​ജാ​ക്കാ​ട് വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ൾ സ്കൂ​ളി​ലെ​ത്തി. പ​ന്നി​യാ​ർ​കൂ​ട്ടി സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലും പ​ഴ​യ വി​ടു​തി ഗ​വ. യു​പി സ്കൂ​ളി​ലു​മാ​ണ് വൈ​എം​സി എ ​ഭാ​ര​വാ​ഹി​ക​ൾ സ്കൂ​ൾ ബാ​ഗും കു​ട​യും ബു​ക്കും പെ​ൻ​സി​ലും ബോ​ക്സു​മ​ട​ക്ക​മു​ള്ള സ​മ്മാ​ന​പ്പൊ​തി​ക​ളു​മാ​യി എ​ത്തി​യ​ത്. സ്കൂ​ളി​ലെ അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്കെ​ല്ലാം സ​മ്മാ​ന​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്യും.

പ​ന്നി​യാ​ർ​കൂ​ട്ടി കൊ​ള്ളി​മ​ല സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ലൂ​ക്കാ ത​ച്ചാ​പ​റ​മ്പ​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് പി.​എ. ലി​ജി​മോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​ന​പ്പൊ​തി​ക​ൾ ഏ​റ്റു​വാ​ങ്ങി. പ​ഴ​യ​വി​ടു​തി ഗ​വ. യു​പി സ്കൂ​ളി​ൽ ഹെ​ഡ് മാ​സ്റ്റ​ർ എ.​എ​സ്. ആ​സാ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് യു.​എ​സ്. സു​രേ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​വി. ഷി​ബു എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​ന​പ്പൊ​തി​ക​ൾ ഏ​റ്റു​വാ​ങ്ങി. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട്, സെ​ക്ര​ട്ട​റി ബാ​ബു കൊ​ച്ചു​പു​ര, ഭാ​ര​വാ​ഹി​ക​ളാ​യ ഡെ​യ്സ​ൺ മാ​ത്യു, സോ​ഫി സോ​ണി, സാ​ബു കു​ന്നും​പു​റം, ടൈ​റ്റ​സ് ജേ​ക്ക​ബ്, ജോ​ഷി പു​തി​യേ​ട​ത്ത്, ജെ​യ്മോ​ൻ ഇ​ട​യോ​ടി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.