ചെ​റു​പു​ഴ​യി​ൽ ഞാ​റ്റു​വേ​ല ച​ന്ത തു​ട​ങ്ങി
Saturday, July 5, 2025 1:02 AM IST
ചെ​റു​പു​ഴ: കൃ​ഷി​ഭ​വ​ൻ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ​യും ക​ർ​ഷ​ക​സ​ഭ​യു​ടെ​യും ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​കെ. ജോ​യി, എം. ​ബാ​ല​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. സു​നി​ത, കൃ​ഷി ഓ​ഫീ​സ​ർ പി. ​അ​ഞ്ജു, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ഗീ​ത, സു​രേ​ഷ് കു​റ്റൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ലാ​വ​സ്ഥാ അ​ധി​ഷ്ഠി​ത വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി, കൃ​ഷി​ഭ​വ​ൻ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ക്ലാ​സും ന​ട​ന്നു.