നി​ർ​മ​ല​ഗി​രി കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ മെ​റി​റ്റ് ഡേ ​ന​ട​ത്തി
Thursday, July 3, 2025 1:12 AM IST
നി​ർ​മ​ല​ഗി​രി: നി​ർ​മ​ല​ഗി​രി കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പാ​ഠ്യ-​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​രും ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. മെ​റി​റ്റ് ഡേ ​കോ​ള​ജ് ര​ക്ഷാ​ധി​കാ​രി​യും ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​എ​സ്‌​സി സൈ​ക്കോ​ള​ജി​യി​ൽ ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ പി. ​അ​നു​പ​മ, നി​ഹാ​രി​ക ര​തീ​ഷ്, യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ എ ​പ്ല​സ് ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​വ​ർ, ഗേ​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ നി​ഹാ​ല അ​ബ്ദു​റ​ഹ്മാ​ൻ, നി​ഹാ​രി​ക ര​തീ​ഷ്, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ആ​ർ​ട്സ്, സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി സ​മ്മാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ എ​ന്നി​വ​രെ ഫ​ല​ക​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ഔ​സേ​പ്പ​ച്ച​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടെ​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ലൂ​ക്കോ​സ് മാ​ട​ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.