ചെ​മ്പേ​രി ല​യ​ൺ​സ് ക്ല​ബ് സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി
Friday, July 4, 2025 7:28 AM IST
ചെ​മ്പേ​രി: ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​മ്പേ​രി ക്ല​ബി​ന്‍റെ 2025-26 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ക​മ്യൂ​ണി​റ്റി സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വീ​ൽ​ചെ​യ​ർ വി​ത​ര​ണ​വും ചെ​മ്പേ​രി അ​മ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. നി​യു​ക്ത ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്‌​ട് ഗ​വ​ർ​ണ​ർ ടൈ​റ്റ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നീ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ജോ​ഷി കു​ന്ന​ത്ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നി​യു​ക്ത റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ദി​നേ​ശ് കു​മാ​ർ, ഏ​രു​വേ​ശി ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി, ജോ​യി​ന്‍റ് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ർ​ട്ടി​ൻ മാ​ത്യു, സി​ജു കൊ​ട്ടാ​രം, ഡി​സ്ട്രി​ക്‌​ട് കോ-​ഓ​ഡി​നേ​റ്റ​ർ പി.​ഡി. തോ​മ​സ്, സോ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഡെ​ന്നീ​സ് വാ​ഴ​പ്പ​ള്ളി, നി​യു​ക്ത സെ​ക്ര​ട്ട​റി റി​ജു സി​റി​യ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.  

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ​ഷൈ​ബി വീ​ൽചെ​യ​റു​ക​ൾ ഏ​റ്റു​വാ​ങ്ങി. 2025-26 വ​ർ​ഷ​ത്തെ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ: മാ​ത്തു​ക്കു​ട്ടി അ​ല​ക്സ്-​പ്ര​സി​ഡ​ന്‍റ്, റി​ജു സി​റി​യ​ക്ക്-​സെ​ക്ര​ട്ട​റി, സോ​യി​ച്ച​ൻ അ​ഗ​സ്റ്റി​ൻ-​ട്ര​ഷ​റ​ർ.