ബി​കെ​ജെ​എം സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗിൽ "ബി​റ്റ് ബ്ലൂം 2025'
Thursday, July 3, 2025 1:12 AM IST
ത​ല​ശേ​രി: ജോ​സ്ഗി​രി ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​മാ​യ ബി​കെ​ജെ​എം സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗി​ലെ 26 ാമ​ത് ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ്യേ​ത​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന്യൂ​ട്രീ​ഷ്യ​ൻ പ്രോ​ഗ്രാം "ബി​റ്റ് ബ്ലൂം 2025' ​അ​വ​ത​രി​പ്പി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​സ്റ്റ് ഫു​ഡി​ന്‍റെ കാ​ല​ത്ത് ത​ന​താ​യ ആ​ഹാ​ര ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബി​കെ​ജെ​എം സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി എ​സ്എ​ബി​എ​സ് പ്ര​സം​ഗി​ച്ചു. ആ​രോ​ഗ്യ​ദാ​യ​ക​മാ​യ വി​വി​ധ വി​ഭ​വ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ ഒ​രു​ക്കി.

ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, ജോ​സ്ഗി​രി ആ​ശു​പ​ത്രി ചാ​പ്ല​യി​ൻ​മാ​രാ​യ ഫാ. ​സു​ബീ​ഷ് കൊ​ട്ടു​കാ​പ്പ​ള്ളി, ഫാ. ​സു​ബി​ൻ റാ​ത്ത​പ്പ​ള്ളി, മൈ​ന​ർ സെ​മി​നാ​രി ബ്ര​ദേ​ഴ്സ്, സാ​ൻ​ജോ​സ് മെ​ട്രോ​പോ​ളി​റ്റ​ൻ സ്കൂ​ൾ കു​ട്ടി​ക​ൾ, സ​ന്ദേ​ശ് ഭ​വ​നി​ലെ​യും ബി​ഷ​പ് ഹൗ​സി​ലെ​യും വൈ​ദി​ക​ർ, ജോ​സ്ഗി​രി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ഡോ. ​അ​ഞ്ജ​ലി, സി​സ്റ്റ​ർ ഡോ. ​ദീ​പ, ഡോ. ​വേ​ണു​ഗോ​പാ​ൽ, ഡോ. ​ന​ദീം, ഡോ. ​ദേ​വ​രാ​ജ്, ബി​കെ​ജെ​എം സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് മാ​നേ​ജ​ർ സി​സ്റ്റ​ർ ട്രീ​സ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ സ്റ്റെ​ല്ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.