ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ്: സെ​ന്‍റ് ആ​ൻ​സ് ജേ​താ​ക്ക​ൾ
Saturday, July 5, 2025 1:02 AM IST
പ​യ്യാ​വൂ​ർ: സി​ഐ​എ​സ്‌സി​ഇ സോ​ണ​ൽ ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​ൽ പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​യ്യാ​വൂ​ർ എ​സ്ഐ ടോ​മി തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​ൽ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ആ​ർ.​പി. ബി​നേ​ഷ്, വി.​ടി. മി​നി, സ്കൂ​ൾ ലീ​ഡ​ർ ആ​ൻ​ജ​ലി​ക് ടോം ​പ്രി​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ന്‍റ് ആ​ൻ​സ് ടീം ​അ​ണ്ട​ർ 19, 14 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ങ്ങ​ളി​ൽ ജേ​താ​ക്ക​ളും അ​ണ്ട​ർ 17 ൽ ​റ​ണ്ണ​ർ അ​പ്പു​മാ​യി.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ണ്ട​ർ 17ൽ ​ജേ​താ​ക്ക​ളും അ​ണ്ട​ർ 14ൽ ​റ​ണ്ണ​ർ അ​പ്പു​മായി. മ​ത്സ​ര​ത്തി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.