കൂ​രാ​ച്ചു​ണ്ട് ഇ​ട​വ​ക​യി​ൽ വൃ​ക്ഷ​ത്തൈ ന​ടീ​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Saturday, July 5, 2025 5:14 AM IST
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ദു​ക്റാ​ന തി​രു​നാ​ൾ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ​യും താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ജൂ​ബി​ലി വൃ​ക്ഷ​ത്തൈ ന​ടു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.

വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം വ​യ​ലി​ൽ ട്ര​സ്റ്റി അ​റ​യ്ക്ക​ൽ ജോ​സി​ന് വൃ​ക്ഷ​ത്തൈ ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മൈ​ക്കി​ൾ നീ​ലം​പ​റ​മ്പി​ൽ, ട്ര​സ്റ്റി​മാ​രാ​യ ജോ​യി വേ​ങ്ങ​ത്താ​നം, ജി​ജി കോ​നു​ക്കു​ന്നേ​ൽ, സ​ജി കൊ​ഴു​വ​നാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.