ഞാ​റ്റു​വേ​ല ച​ന്ത ആ​രം​ഭി​ച്ചു
Friday, July 4, 2025 5:14 AM IST
ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഞാ​റ്റു​വേ​ല ച​ന്ത ആ​രം​ഭി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ക​ർ​ഷ​ക​ൻ കാ​പ്പു​കാ​ട്ടി​ൽ ബേ​ബി​ക്ക് തെ​ങ്ങി​ൻ തൈ ​ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​പ്പി മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. ശ​ശി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗി​രി​ജ ശ​ശി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​നീ​ത മ​നോ​ജ്, ആ​ലീ​സ് പു​തി​യേ​ട​ത്ത്, കൃ​ഷി ഓ​ഫീ​സ​ർ രേ​ശ്മ സ​ജി​ത്ത്,

ച​ക്കി​ട്ട​പാ​റ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​പി. ര​ഘു​നാ​ഥ്, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, പി.​പി. വി​ശ്വ​ൻ, ബോ​ബി ഓ​സ്റ്റി​ൻ, എ.​ജി. ഭാ​സ്ക്ക​ര​ൻ, കെ.​സി. ര​വീ​ന്ദ്ര​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശോ​ഭ പ​ട്ടാ​ണി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.