ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി
Friday, July 4, 2025 5:00 AM IST
ക​ട്ടി​പ്പാ​റ ന​സ്ര​ത്ത് യു​പി സ്കൂ​ൾ

ക​ട്ടി​പ്പാ​റ: ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​ക്ക് ക​ട്ടി​പ്പാ​റ ന​സ്ര​ത്ത് യു​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് താ​മ​ര​ശേ​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് തു​രു​ത്തി​മ​റ്റം സ്കൂ​ൾ ലീ​ഡ​ർ ഫെ​ലി​ക്സി​ന് ദീ​പി​ക പ​ത്രം ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ക​ട്ടി​പ്പാ​റ യൂ​ണി​റ്റാ​ണ് പ​ത്രം സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മി​ൽ​ട്ട​ൺ മു​ള​ങ്ങാ​ശേ​രി, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ബ്ലെ​സി, ഡി​എ​ഫ്സി സെ​ക്ര​ട്ട​റി ജോ​സ് കൊ​ച്ചോ​ലി​ക്ക​ൽ,

ജെ​യിം​സ് വ​യ്പ്പു കാ​ട്ടി​ൽ, ആ​പ്പി ചി​റ്റ ക്കാ​ട്ടു​കു​ഴി, ദീ​പി​ക ഏ​രി​യാ മാ​നേ​ജ​ർ ഷാ​ജി ജോ​സ്, ദീ​പി​ക ഏ​ജ​ന്‍റ് കു​ഞ്ഞു​മു​ഹ​മ്മ​ദ് ക​ട്ടി​പ്പാ​റ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ജി. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.