പൂ​പ്പൊ​ലി 2025 ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, July 3, 2025 4:57 AM IST
ആ​ന​ക്കാം​പൊ​യി​ൽ: ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ പൂ​പ്പൊ​ലി 2025 ചെ​ണ്ടു​മ​ല്ലി കൃ​ഷി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ട്ടാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ജെ. ഫ്രി​ജി​ൽ അ​ധ്യ​ക്ഷ​നാ​യി. തി​രു​വ​മ്പാ​ടി റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ട​ത്തു​ന്ന​ത്. ച​ട​ങ്ങി​ൽ ഹെ​ഡ്മാ​സ്റ്റ​ർ റോ​യി ജോ​സ്, റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ബെ​സ്റ്റി ജോ​സ്,

ഡോ. ​സ​ന്തോ​ഷ് സ്ക​റി​യ, പി.​ഹാ​രി​സ് , എ​ൽ​ദോ​സ് ബേ​സി​ൽ, ത​ങ്ക​ച്ച​ൻ ചേ​ന്ന​മ്പ​ള്ളി അ​ധ്യാ​പ​ക​രാ​യ എ​ബി ദേ​വ​സ്യ, ആ​ലീ​സ് വി ​തോ​മ​സ്, എ​ൻ.​ജെ. ദീ​പ , ശി​വ​ന​ന്ദ ബി​ബി​ൻ, ഹ​വ്വ സൈ​ന​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.