പോ​ക്സോ കേ​സി​ൽ പി​ടി​യി​ൽ
Thursday, July 3, 2025 4:57 AM IST
കോ​ഴി​ക്കോ​ട് : വി​ദ്യാ​ര്‍​ഥി​നി​ക്കെ​തി​രേ ലൈം​ഗി​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ 19 കാ​ര​ൻ പി​ടി​യി​ൽ.​ഒ​ള​വ​ണ്ണ മാ​ത്തറ സ്വ​ദേ​ശി പു​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ബി​ൻ ച​ന്ദ് കൃ​ഷ്ണ​നെ​യാ​ണ് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

മെ​യ് 28 ന് 11 ​വ​യ​സ് പ്രാ​യ​മു​ള്ള വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ട്ടി​ലേ​ക്ക് പ്ര​തി അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.