ഐ​ഐ​എ​സ്ആ​ര്‍ ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സ​മാ​പ​നം
Thursday, July 3, 2025 4:57 AM IST
കോ​ഴി​ക്കോ​ട്: സു​ഗ​ന്ധ​വ്യ​ഞ്ജ​ന ഗ​വേ​ഷ​ണ മേ​ഖ​ല​യി​ല്‍ അ​മ്പ​തു​വ​ര്‍​ഷം പൂ​ര്‍​ത്തീ​ക​രി​ച്ച് ഐ​സി​എ​ആ​ര്‍ ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം.ഒ​രു​വ​ര്‍​ഷം നീ​ണ്ട സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഐ​ഐ​എ​സ്ആ​റി​ലെ മു​ന്‍ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സ​മാ​പ​നം.​കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ബി. അ​ശോ​ക് മു​ഖ്യാ​തി​ഥ​യാ​യി​രു​ന്നു.

ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​സ​ഞ്ജ​യ് കു​മാ​ര്‍ സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. പി.​ര​വീ​ന്ദ്ര​ന്‍, ഐ​സി​എ​ആ​ര്‍ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​സു​ധാ​ക​ര്‍ പാ​ണ്ഡെ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

പു​തി​യ​താ​യി സ്ഥാ​പി​ച്ച അ​ഡ്വാ​ന്‍​സ്ഡ് ബ​യോ​ക​ണ്‍​ട്രോ​ള്‍ ല​ബോ​റ​ട്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം, സു​വ​ര്‍​ണ ജൂ​ബി​ലി ഹാ​ളി​ന്റെ ശി​ലാ​സ്ഥാ​പ​നം എ​ന്നി​വ ഡോ. ​അ​ശോ​ക് നി​ര്‍​വ​ഹി​ച്ചു.

ഐ​ഐ​എ​സ്ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ആ​ര്‍ ദി​നേ​ശ്, ഡോ. ​ബാ​ല​ച​ന്ദ്ര ഹെ​ബ്ബാ​ര്‍ , ഡോ. ​ജി. ബൈ​ജു,ഡോ. ​ഹോ​മി ചേ​റി​യാ​ന്‍, ഡോ. ​മ​നോ​ജ് പി. ​സാ​മു​വ​ല്‍, രാം​കു​മാ​ര്‍ മേ​നോ​ന്‍ , ഡോ. ​വി.​എ. പാ​ര്‍​ത്ത​സാ​ര​ഥി, ഡോ. ​കെ. നി​ര്‍​മ​ല്‍ ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.