പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി
Saturday, July 5, 2025 5:11 AM IST
കോ​ട​ഞ്ചേ​രി: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ഒ​രു സ്ത്രീ ​ദാ​രു​ണ​മാ​യി മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി.

പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​നം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി ഇ​ല​ന്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ണ്ണി കാ​പ്പാ​ട്ട് മ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് പൈ​ക, ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, സ​ജി നി​ര​വ​ത്ത്, ബി​ജു ഓ​ത്തി​ക്ക​ൽ, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, റെ​ജി ത​മ്പി, ഫ്രാ​ൻ​സി​സ് മു​ണ്ടാ​ട്ടി​ൽ, ചി​ന്നാ അ​ശോ​ക​ൻ, ജോ​സ​ഫ് ആ​ല​വേ​ലി, ബേ​ബി ക​ള​പ്പു​ര, വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ലാ​യി​ൽ, സി​ദ്ദി​ഖ് കാ​ഞ്ഞി​രാ​ട​ൻ, ബി​ബി തി​രു​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.