ജേ​ക്ക​ബ് കൈ​താ​ര​ത്ത് അ​നു​സ്മ​ര​ണ​ം
Saturday, July 5, 2025 1:37 AM IST
ചാ​ല​ക്കു​ടി : സേ​വാ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജേ​ക്ക​ബ് കൈ​താ​ര​ത്തി​ന്‍റെ 13-ാം ച​ര​മവാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. ഉ​ദ്ഘാ​ട​ന​വും ജേ​ക്ക​ബ് കൈ​താ​ര​ത്തി​ന്‍റെ ഭാ​ര്യ റോ​സി ജേ​ക്ക​ബി​നെ ആ​ദ​രി​ക്ക​ലും സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നി​ർവ​ഹി​ച്ചു. സേ​വാദ​ൾ മേ​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ൻ​സ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. സേവാ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ഡി. റ​പ്പാ​യി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഷി​ബു വാ​ല​പ്പ​ൻ പ്ര​തി​ഭ​ക​ൾ​ക്ക് പു​ര​സ്കാ​ര വി​ത​ര​ണ​വും മു​ൻ​കാ​ല കോ​ൺ​ഗ്ര​സ്, സേ​വാ​ദ​ൾ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. സേ​വാ​ദ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ് പു​ത്ത​ന​ങ്ങാ​ടി, നി​യോ​ജ ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​രോ​ൺ കൊ​ടി​യ​ൻ, ജോ​സ​ഫ് ആ​ട്ടോ​ക്കാ​ര​ൻ, ജി​മ്മി കി​ഴ​ക്കും​ത​ല, ബി​ജു പു​ളി​യാ​നി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.