വി​ദ്യാ​ഭ്യാ​സം ജീ​വി​ത​നൈ​പു​ണ്യം നേ​ടു​ന്ന​തി​നു​ള്ള ച​വി​ട്ടു​പ​ടി: ബി. ​കൃ​ഷ്ണ​കു​മാ​ര്‍
Saturday, July 5, 2025 1:37 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് കേ​വ​ലം ബി​രു​ദ​ങ്ങ​ളോ, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളോ നേ​ട​ല​ല്ല ജീ​വി​ത​നൈ​പു​ണ്യം നേ​ടു​ന്ന​തി​നാ​യു​ള്ള ച​വി​ട്ടു​പ​ടി​ക​ളാ​ണെ​ന്ന് തൃ​ശൂ​ര്‍ ജി​ല്ലാ റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​ര്‍ പ​റ​ഞ്ഞു.

ഞാ​റ്റു​വേ​ല മ​ഹോ​ത്സ​വ​ത്തി​ലെ കേ​ഡ​റ്റ് മീ​റ്റ് ഉ​ദ്ഘാ​ട​നം​നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ന്‍​സി​സി ക​മാ​ന്‌​ഡിം​ഗ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ തോ​മ​സ് കെ.​തോ​മ​സ് മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു.

മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബൈ​ജു കു​റ്റി​ക്കാ​ട​ന്‍, പൊ​തു​മ​രാ​മ​ത്ത്കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​യ്‌​സ​ണ്‍ പാ​റ​ക്കാ​ട​ന്‍, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫെ​നി എ​ബി​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​എം. സ​ന്തോ​ഷ്, സ​രി​ത സു​ഭാ​ഷ്, രാ​ജി കൃ​ഷ്ണ​കു​മാ​ര്‍, എം.​എ​സ്. സ​ഞ്ജ​യ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ അം​ബി​ക പ​ള്ളി​പ്പു​റ​ത്ത്, അ​ഡ്വ. ജി​ഷ ജോ​ബി, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​എ​ച്ച്. ഷാ​ജി​ക്, കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​ആ​ര്‍. സ്റ്റാ​ന്‍​ലി, മു​നി​സി​പ്പ​ല്‍ ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ എ​സ്. ബേ​ബി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.