ആ​രോ​ഗ്യ​മ​ന്ത്രി​ക്കു പ്ര​തി​ഷേ​ധ​റീ​ത്തുമായി യു​വ​മോ​ർ​ച്ച
Saturday, July 5, 2025 1:37 AM IST
തൃ​ശൂ​ർ: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നു പ്ര​തി​ഷേ​ധ​റീ​ത്ത് സ​മ​ർ​പ്പി​ച്ച് യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ടം ത​ക​ർ​ന്ന് ബി​ന്ദു മ​ര​ണ​പ്പെ​ട്ട​തു കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ണ്ടാ​യ ക​ന​ത്ത വീ​ഴ്ച​യാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​യാ​യ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു യു​വ​മോ​ർ​ച്ച രം​ഗ​ത്തു​വ​ന്ന​ത്. ഡി​എം​ഒ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ഡി​എം​ഒ​യു​ടെ സീ​റ്റി​ൽ റീ​ത്തു​വ​ച്ചാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ബീ​ഷ് മ​രു​ത​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ഹു​ൽ ന​ന്തി​ക്ക​ര, വി​മ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി മ​നു പ​ള്ള​ത്ത്, ന​ന്ദ​കു​മാ​ർ, നി​മേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.