കോ​ല​ഴി സെ​ന്‍റ് ബെ​ന​ഡി​ക്ട് പ​ള്ളി​യിൽ തിരുനാൾ
Saturday, July 5, 2025 1:37 AM IST
കോ​ല​ഴി: സെ​ന്‍റ് ബെ​ന​ഡി​ക്ട് പ​ള്ളി​യി​ലെ ഉൗ​ട്ടു​തി​രു​നാ​ൾ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​പോ​ൾ പേ​രാ​മം​ഗ​ല​ത്ത് നി​ർ​വ​ഹി​ച്ചു. 13 നാ​ണ് തി​രു​നാ​ൾ. രാ​വി​ലെ 9.30 നു​ള്ള ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഫി​ജോ ആ​ല​പ്പാ​ട​ൻ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച​യൂ​ട്ട് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു​വ​രെ ഉ​ണ്ടാ​യി​രി​ക്കും.