കേ​ര​ള കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​ലേ​ക്ക്
Saturday, July 5, 2025 1:37 AM IST
ആ​ളൂ​ര്‍: ആ​ളൂ​ര്‍ ജം​ഗ്ഷ​ന്‍റെ വി​ക​സ​ന​ത്തി​നും മോ​ടി പി​ടി​പ്പി​ക്കു​ന്ന​തി​നും യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് എം​എ​ല്‍​എ ആ​യി​രു​ന്ന തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍റെ ശ്ര​മ​ഫ​ല​മാ​യി അ​നു​വ​ദി​ച്ച ര​ണ്ടു​കോ​ടി രൂ​പ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​ളൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

ഇ​തി​നെ​തി​രേ വീ​ണ്ടും സ​മ​ര​രം​ഗ​ത്തി​റ​ങ്ങാ​ന്‌ ആ​ളൂ​രി​ല്‍​ചേ​ര്‍​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം​ത​ല കു​ടും​ബ​സം​ഗ​മം തീ​രു​മാ​നി​ച്ചു. കു​ടും​ബ​സം​ഗ​മം സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നൈ​ജു ജോ​സ​ഫ് ഊ​ക്ക​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി മി​നി മോ​ഹ​ന്‍​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ക്കി ആ​ളൂ​ക്കാ​ര​ന്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​ന്‍ പ​റ​യം​വ​ള​പ്പി​ല്‍, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി മം​ഗ​ല​ന്‍, ജോ​ജോ മാ​ട​വ​ന, ഷീ​ല ഡേ​വി​സ് ആ​ളൂ​ക്കാ​ര​ന്‍, ജോ​ര്‍​ജ് കു​റ്റി​ക്കാ​ട​ന്‍, തോ​മ​സ് തു​ളു​വ​ത്ത്, റാ​ന്‍​സി സ​ണ്ണി മാ​വേ​ലി, ടി.​എ. തോ​മ​സ് തോ​ട്ട്യാ​ന്‍, നെ​ല്‍​സ​ണ്‍ മാ​വേ​ലി​തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.