ദേ​വ​മാ​ത​യി​ൽ അ​വാ​ർ​ഡ് ഡേ ​ആ​ഘോ​ഷി​ച്ചു
Saturday, July 5, 2025 1:37 AM IST
തൃ​ശൂ​ർ: ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ അ​വാ​ർ​ഡ് ഡേ ​ആ​ഘോ​ഷി​ച്ചു. തൃ​ശൂ​ർ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സ്വാ​തി മോ​ഹ​ൻ റ​ത്തോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​എം​ഐ ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യ​ൽ റ​വ.​ഡോ. ജോ​സ് ന​ന്തി​ക്ക​ര, യു​പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ 87-ാം റാ​ങ്ക് നേ​ടി​യ ടി.​എ​സ്. ശി​ശി​ര, സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​സ​ന്തോ​ഷ് മു​ണ്ട​ൻ​മാ​ണി, ദേ​വ​മാ​ത സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ്സ് എ​ല​വ​ത്തി​ങ്ക​ൽ, സ്കൂ​ൾ​ടോ​പ്പ​ർ അ​തു​ൽ വെ​ളി​യ​ത്ത്, സ്കൂ​ൾ മു​ൻ​ലീ​ഡ​ർ നെ​ൽ​സ​ണ്‍ ഡാ​നി ചി​റ​മ്മ​ൽ, അ​ധ്യാ​പി​ക എ​ലി​സ​ബ​ത്ത് ചെ​റി​യാ​ൻ, വി​ദ്യാ​ർ​ഥി ലീ​ഡ​ർ​മാ​രാ​യ ആ​ന്‍റോ ജോ​ർ​ജ്, ജീ​സ​ൽ റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കും അ​സോ​സി​യേ​റ്റ് സി​എം​ഐ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ജി​ല്ല​യി​ലെ ഗ​വ., എ​യ്ഡ​ഡ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. എ​സി​എം​ഐ സ്കോ​ള​ർ​ഷി​പ്പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി എം​ഐ ലാ​ബ് ഒ​രു​ക്കു​ന്ന​തി​നു സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ന​ൽ​കി​യ അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് എ​സി​എം​ഐ പ്ര​സി​ഡ​ന്‍റ് ജോ ​ജോ​സ് റാ​ഫേ​ൽ ഏ​റ്റു​വാ​ങ്ങി.