കാ​ഴ്ച വി​രു​ന്നൊ​രു​ക്കി മാ​തൃ​വേ​ദി​യു​ടെ മെ​ഗാ മാ​ര്‍​ഗം​ക​ളി
Friday, July 4, 2025 6:34 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ദു​ക്‌​റാ​ന തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലെ മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മെ​ഗാ മാ​ര്‍​ഗം​ക​ളി ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​യ്സി ഡേ​വി​സ് ച​ക്കാ​ല​ക്ക​ല്‍, സെ​ക്ര​ട്ട​റി മൃ​ദു​ല സ്റ്റാ​ന്‍​ലി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജൂ​ലി ആ​ന്‍റ​ണി, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ജോ​സ്മി ഷാ​ജി, ബീ​ന രാ​ജേ​ഷ്, റോ​സി​ലി പോ​ള്‍ ത​ട്ടി​ല്‍, ഉ​ണ്ണി​മേ​രി ബോ​ബി, ജോ​സ്പീ​ന ജോ​യ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.