സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ബി​രു​ദ, ബി​രു​ദാ​ന​ന്ത​രപ​ഠ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം
Thursday, July 3, 2025 2:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ നാ​ലുവ​ര്‍​ഷ ബി​രു​ദ പ​ഠ​ന​ത്തി​ന്‍റെ​യും ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ത്തി​ന്‍റെയും​ ഉ​ദ്ഘാ​ട​നം "നോ​വ ഇ​നി​ഷ്യോ' കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ധ​ര്‍​മ​രാ​ജ് അ​ടാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി, റൂ​സ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ.​എ​ല്‍. മ​നോ​ജ്, ഐ​ക്യു​എ​സി കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി.​വി. ബി​നു, റെ​യ്ച്ച​ല്‍ റോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്രസം​ഗിച്ചു.