കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Wednesday, July 2, 2025 10:40 PM IST
ചാ​ല​ക്കു​ടി: സൗ​ത്ത് ജം​ഗ്ഷ​നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. പോ​ട്ട മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ വേ​ണു ഭാ​ര്യ ഇ​ന്ദി​ര(75)​യാ​ണ് മ​രി​ച്ച​ത്. ലോ​ട്ട​റി തൊ​ഴി​ലാ​ളി​യാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ന​ഗ​ര​സ​ഭ ക്രി​മ​റ്റോ​റി​യ​ത്തി​ൽ. മ​ക്ക​ൾ: ശ്രീ​ദേ​വി, ശ്രീ​ല​ത. മ​രു​മ​ക്ക​ൾ: ജ​യ​ൻ ക​ണ​ക്ക​ശേ​രി, ഷി​ബു കു​ന്നു​മ്മേ​ൽ (സി​പി​ഐ പോ​ട്ട ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി).