മ​രി​യ​ന്‍ എ​ക്സി​ബി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു
Friday, July 4, 2025 6:34 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ത്മീ​യ​രം​ഗ​ത്തു മ​രി​യ​ന്‍ ചൈ​ത​ന്യം​പ​ക​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ സി​എ​ല്‍​സി സം​ഘ​ടി​പ്പി​ച്ച മ​രി​യ​ന്‍ എ​ക്സി​ബി​ഷ​ന്‍.

പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​നം​മു​ത​ല്‍ സ്വ​ര്‍​ഗാ​രോ​പ​ണം വ​രെ​യു​ള്ള ജീ​വ​രി​ത്രം, തി​രു​നാ​ളു​ക​ള്‍, പ്ര​ത്യ​ക്ഷീ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ള്‍​പ്പെ​ട്ടി​രു​ന്നു.
പ്ര​സി​ഡ​ന്‍റ് അ​ജ​യ് ബി​ജു, സെ​ക്ര​ട്ട​റി റോ​ഷ​ന്‍ ജോ​ഷി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പോ​ള്‍ പ​യ​സ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ഡേ​വീ​സ് ഷാ​ജു, ആ​ഷ്‌ലി​ന്‍ കെ. ​ജെ​യ്സ​ണ്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.