പാ​ല​യൂ​ർ തീർഥകേന്ദ്രത്തിൽ
Thursday, July 3, 2025 2:03 AM IST
പാ​ല​യൂ​ർ: മാ​ർ​തോ​മ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ മാ​ർ​തോ​മാ ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന ഊ​ട്ടി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​ജെ. ഷാ​ജു, ഊ​ട്ട് ക​ൺ​വീ​ന​ർ ചാ​ക്കോ പു​ലി​ക്കോ​ട്ടി​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സി.​ജെ. സാ​ബു എ​ന്നി​വ​ർ അ​റി​യി​ച്ചു.

രാ​വി​ലെ എ​ട്ടോ​ടെ ആ​രം​ഭി​ക്കു​ന്ന നേ​ർ​ച്ച ഭ​ക്ഷ​ണ​വി​ത​ര​ണം വൈ​കീ​ട്ടു​വ​രെ തു​ട​രും. അ​ര​ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ഴം , പ​പ്പ​ടം, പാ​യ​സം ഉ​ൾ​പ്പെ​ടെ ഏ​ഴു​ത​രം വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് പാ​ച​ക​വി​ദ​ഗ്ധ​ൻ ഒ.​കെ. നാ​രാ​യ​ണ​ൻ നാ​യ​രു​ടെ സം​ഘ​മാ​ണ്. സ​ഹാ​യ​ത്തി​നാ​യി ഇ​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ൾ ഒ​പ്പ​മു​ണ്ട്. ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​നാ​യി പാ​രി​ഷ് ഹാ​ളി​നു​പു​റ​മേ വി​ശാ​ല​മാ​യ പ​ന്ത​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ചി​ട​ത്താ​ണ് വി​ത​ര​ണം.

ഇ​ന്ന് രാ​വി​ലെ 6.30 മു​ത​ൽ നാ​ലു​വ​രെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ആ​റ് ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. 12, 13, 14 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്ന ത​ർ​പ്പ​ണ തി​രു​നാ​ളി​ന്‍റെ കൊ​ടി രാ​വി​ലെ 7.30ന് ​തീ​ർ​ഥ​ക്കു​ള ക​ര​യി​ലെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന് കൊ​ണ്ടു​വ​രും. തി​രു​നാ​ൾ കൊ​ടി​യേ​റ്റം രാ​വി​ലെ 9.30 ന് ​മാ​ർ ബോ​സ്കോ പു​ത്തൂ​ർ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് അ​ർ​പ്പി​ക്കു​ന്ന പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ബി​ഷ​പ് മു​ഖ്യ കാ​ർ​മി​ക​നാ​കും.

ര​ണ്ട​ര​യ്ക്കു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് അ​മേ​രി​ക്ക​യി​ലെ ഡ​ഫ് മി​നി​സ്ട്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ധി​ര- മൂ​ക വൈ​ദി​ക​നാ​യ ഫാ. ​മി​ഖാ​യേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആം​ഗ്യ ഭാ​ഷ​യി​ൽ ബ​ലി​യ​ർ​പ്പി​ക്കും.