കാ​യ​ണ്ണ​യി​ൽ ഞാ​റ്റു​വേ​ല ച​ന്ത​ക്ക് തു​ട​ക്ക​മാ​യി
Saturday, July 5, 2025 5:14 AM IST
പേ​രാ​മ്പ്ര: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​ന്‍റെ​യും ച​ക്കി​ട്ട​പ്പാ​റ ക​ർ​ഷ​ക സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത കാ​യ​ണ്ണ സ്വ​പ്ന ന​ഗ​രി​യി​ൽ തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി.​കെ. ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ഷീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം പി.​സി. ബ​ഷീ​ർ, പി.​സി. ക​രു​ണാ​ക​ര​ൻ, ഗം​ഗാ​ധ​ര​ൻ നാ​യ​ർ, രാ​ജ​ഗോ​പാ​ല​ൻ ക​വി​ൽ​ശേ​രി, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ജി​ത്ത് കു​മാ​ർ, സ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.