Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പ്രകൃതിയെ പച്ചപുതപ്പിക്കാൻ നാടും നഗരവും കൈകോർത്തു
Thursday, June 5, 2025 11:55 PM IST
തൊടുപുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പച്ചത്തുരുത്ത് വ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ചു. ഒരു തൈ നടാം എന്ന ഹരിതകേരളം കാന്പയിനും ഇതോടൊപ്പം തുടക്കമായി. ജില്ലാ പഞ്ചായത്തിൽ നശിച്ചുപോയ പച്ചത്തുരുത്തിനു പകരം തൈ നട്ടാണ് കാന്പയിന് തുടക്കമിട്ടത്.
ഹരിതകേരള മിഷൻ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ, സാക്ഷരത മിഷൻ കോ-ഓർഡിനേറ്റർ പി.കെ. അബ്ദുൾ കരീം, ട്രീസ ജോസ് എന്നിവർ പ്രസംഗിച്ചു. കാന്പയിന്റെ ഭാഗമായി എംആർഎസ് സ്കൂളിലെ കുട്ടികൾക്ക് പരിസ്ഥിതി ബോധവത്കരണം നൽകി. കൂടാതെ ജില്ലാ പഞ്ചായത്തിലെ എല്ലാ ജീവനക്കാർക്കും ഫല വൃക്ഷ തൈകളും കൈമാറി.
സെപ്റ്റംബർ 30 വരെയുള്ള കാന്പയിനിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന സംസ്ഥാന തല പരിപാടിയുടെ ഭാഗമായി രണ്ടര ലക്ഷം തൈകളാണ് ജില്ലയിൽ നട്ടുപിടിപ്പിക്കുന്നത്. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയെ വ്യാപിപ്പിക്കുന്നതിനൊപ്പം അപൂർവവും വംശനാശഭീഷണി നേരിടുന്ന കുളമാവ്, ആറുപുന്ന, ഉണ്ടപൈൻ, കന്പകം, പൊന്നുഞാവൽ തുടങ്ങിയ വൃക്ഷങ്ങളും മാവ്, ചാന്പ, പേര,പ്ലാവ് തുടങ്ങിയവയും നട്ടു പിടിപ്പിക്കും.
സ്കൂൾ വിദ്യാർഥികൾക്കായി ചങ്ങാതിക്കൊരു തൈ, സർക്കാർ ഓഫീസുകളെയും സർവീസ് സംഘടനകളെയും പങ്കെടുപ്പിച്ച് സഹപ്രവർത്തകനൊരു തൈ എന്നീ പരിപാടികളും നടപ്പാക്കും. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന അംഗങ്ങൾ എന്നിവരുടെ വീടുകളിലും മാലിന്യമുക്ത മാതൃകാ ടൗണുകളായ ഇടങ്ങളിലും വൃക്ഷവത്കരണം നടത്തും.
ശാന്തിഗ്രാം-തൊട്ടിയിൽപ്പടി റോഡ് നിര്‍മാണം മുടങ്ങി; പഞ്ചായത്തിനെതിരേ പ്രതിഷേധം ശക്തം
കട്ടപ്പന: ശാന്തിഗ്രാം-എസ്എന്‍ഡിപി-തൊട്ടിയില്പ്പടി റോഡ് നിര്‍മാണം മുടങ്ങിയതിനു പിന്നില്‍ ഇരട്ടയാര്‍ പഞ്ചായത്ത് ഭരണ
കുഴിയോടിപ്പടി പാലത്തിന്റെ നിര്‍മാണം മുടങ്ങി: നാട്ടുകാർ സമരത്തിലേക്ക്
കട്ടപ്പന: കാഞ്ചിയാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കക്കാട്ടുകട- തൊവരയാര്‍ റോഡിലെ കുഴിയോടിപ്പടി പാലത്തിന്റെ നിര്‍മാണം മ
കൈവിരികൾ സ്ഥാപിച്ച് അപകടസാധ്യത ഒഴിവാക്കണം
അടിമാലി: അടിമാലി ടൗണിനോട് ചേര്‍ന്ന് അപ്സരക്കുന്ന് ഭാഗത്ത് തലമാലി വെള്ളച്ചാട്ടത്തിനു കുറുകെ ഭഗവതികുന്ന് മേഖലയിലേക്
പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മീഷനിംഗ് വീണ്ടും മാറ്റി
തൊടുപുഴ: 60 മെഗാവാട്ടിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം മൂന്നാംവട്ടവും മാറ്റി. ഈ മാസം 17നു ജില്ലയിലെത്
പൂപ്പാറ-തിരുവനന്തപുരം കെഎസ്ആർടിസി സർവീസ് നിർത്തലാക്കാൻ നീക്കമെന്ന്
രാജാക്കാട്: തിരുവനന്തപുരത്തുനിന്ന് പൂപ്പാറയ്ക്കും തിരിച്ചു പൂപ്പാറയിൽനിന്ന് തിരുവനന്തപുരത്തിനും രാജകുമാരി, രാജാക്
വീട്ടമ്മയെ കെട്ടിയിട്ട് പണാപഹരണം: ചികിത്സാസഹായം നൽകി യൂത്ത് കോൺഗ്രസ്
അടിമാലി: കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് ചികിത്സയ്ക്കായി കരുതിവച്ചിരുന്ന തുക അപഹരിച്ച സംഭവത്തില്‍ വീട്ട
പി.ടിയുടെ ജന്മനാട്ടിലെ സ്കൂളിന് ജെബി മേത്തറിന്റെ ബസ്
ഇടുക്കി: പി.ടി.തോമസിന്റെ ജൻമനാടായ ഉപ്പുതോട്ടിലെ സ്കൂളിന് ബസ് വാങ്ങാൻ ജെബി മേത്തർ എംപി ഫണ്ടനുവദിച്ചു. ഉമ തോമസ് എം
വന്യമൃഗ ആക്രണം: പേഴുംകണ്ടത് നാട്ടുകാർ ട്രഞ്ച് നിർമിച്ചു
കട്ടപ്പന: കാഞ്ചിയാറിൽ ജനവാസമേഖല വനാതിർത്തിയുമായി അതിരു പങ്കിടുന്ന പ്രധാന സ്ഥലമായ പേഴുംകണ്ടത്ത് വന്യമൃഗശല്യം
പിഎംഎവൈ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിംഗിൽ ഗുരുതര വീഴ്ച: ഓഡിറ്റർമാർക്ക് ശാസന
ചെറുതോണി : പിഎംഎവൈ പദ്ധതിവഴി 2021 -22 വർഷം ഭവനനിർമാണം പൂർത്തീകരിച്ച നിർധനരായ ഗുണഭോക്താക്കൾക്കെതിരേ സോഷ്യൽ ഓഡിറ
നാലംഗ കുടുംബം വീടിനു തീപിടിച്ചു മരിച്ച സംഭവം: പ്രദേശവാസിയുടെ ലാപ്ടോപ്പും മൊബൈലും കസ്റ്റഡിയിലെടുത്തു
അടിമാലി: ഇടുക്കിയിൽ നാലംഗ കുടുംബം വീടിനു തീപിടിച്ചു മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസിയുടെ ലാ
സീൽ ചെയ്ത കാരവൻപാർക്ക് തുറന്നു; കളക്ടർ ഇടപെട്ട് അടപ്പിച്ചു
നെടുങ്കണ്ടം: ഉടുന്പൻചോല മാൻകുത്തിമേട്ടിൽ റവന്യു വകുപ്പ് സീൽ ചെയ്ത കാരവൻ പാർക്ക് കോടതി ഉത്തരവ് ലംഘിച്ച് തുറന്നത് റ
പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഉദ്ഘാടനം: സ്വാഗതസംഘം രൂപീകരിച്ചു
ഇടുക്കി: പള്ളിവാസൽ ജല വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു. എം.എം. മണി
വഴിത്തല സ്കൂളിൽ ഗ്രീൻ ചാംപ്സ് പദ്ധതി
വഴിത്തല : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രീൻ ചാംപ്സ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ അഡ്മിനിസ്ട്രേഷനും ജി
വീടിനോടു ചേർന്ന് വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിൽ
തൊടുപുഴ: വീടിനോടു ചേർന്നുനിൽക്കുന്ന വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലായിട്ടും തിരിഞ്ഞു നോക്കാതെ കെഎസ്ഇബി അധികൃതർ.
പാലത്തിന്റെ കൈവരി നാലു മാസത്തിനകം പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ
തൊടുപുഴ: ചിന്നാർ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ കൈവരിക്കായി ജില്ലാ പഞ്ചായത്ത് മൂന്നു ലക്ഷം രൂപ വകയിരുത്തിയ സാഹചര
വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
കട്ടപ്പന: വിദേശ വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 25കാരി പിടിയിൽ. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടിൽ ഐറിൻ എൽസ
തേക്കടി തടാകത്തിൽ 17കാരൻ മുങ്ങിമരിച്ചു
കുമളി: തേക്കടി തടാകത്തിൽ 17 വയസ്സുകാരൻ മുങ്ങിമരിച്ചു. കുമളി മന്നാക്കുടിയിലെ അരിയാന്റെ മകൻ അർജുൻ (17) ആണ് മരിച്ച
ആദ്യവെള്ളിയാചരണം
വണ്ണപ്പുറം: മാർ സ്ലീവ ടൗണ്‍ പള്ളിയിൽ ആദ്യവെള്ളിയാചരണവും ഉണ്ണീശോയുടെ നൊവേനയും വചനസന്ദേശവും ഇന്നു നടക്കും.രാവിലെ
ജില്ലയിലെ ഏഴ് ആയുഷ് സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അംഗീകാരം
ഇടുക്കി: ജില്ലയിൽ ഏഴ് ആയുഷ് സ്ഥാപനങ്ങൾക്കു കൂടി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രെ
പ്രകൃതിയെ പച്ചപുതപ്പിക്കാൻ നാടും നഗരവും കൈകോർത്തു
തൊടുപുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പച്ചത്തുരുത്ത് വ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്
കാക്കത്തോട് സൗരോർജ തൂക്കുവേലിയിൽ ട്രയൽ റൺ നടത്തി
ഉപ്പുതറ: കാക്കത്തോട്ടിൽ നിർമാണം പൂർത്തിയായ രണ്ടു കിലോമീറ്റർ സൗരോർജ വേലിയുടെ ട്രയൽ റൺ നടത്തി. ഇതോടെ അമ്പലക്കടവ് മ
കന്പനികളുടെ തന്ത്രത്തിൽ വലഞ്ഞ് കൊക്കോ കർഷകർ
തൊടുപുഴ: കന്പനികളുടെ തന്ത്രത്തിൽ സംസ്ഥാനത്തെ കൊക്കോ വില കൂപ്പുകുത്തി. ഇതുമൂലം ആയിരക്കണക്കിന് ഇടത്തരം കൊക്കോകർഷ
ശബരിപാത: റെയിൽവേ ഭൂപടത്തിൽ ഇടുക്കിയും ഇടംപിടിക്കും
തൊടുപുഴ: അങ്കമാലി-ശബരിപാതയുടെ നിർമാണത്തിന് കേന്ദ്രസർക്കാർ പച്ചക്കൊടി കാണിച്ചതോടെ പ്രതീക്ഷയുടെ ചൂളം വിളിക്കായി
കുരുമുളകുവള്ളിയുടെ താങ്ങുകാലിൽ ഉരസി വൈദ്യുതകമ്പി പൊട്ടിവീഴാറായ നിലയിൽ
ചെറുതോണി: റോഡ് കൈയേറിയുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിൽ തട്ടി വൈദ്യുതകമ്പി പൊട്ടിവീഴാറായ നിലയിൽ. വാഴത്തോപ്പ് - തടിയമ
കട്ടപ്പന ഗവ. ട്രൈബൽ സ്കൂളിന് ഇക്കൊല്ലം ഫിറ്റ്നെസില്ല; കെട്ടിടത്തിന്റെ പിൻഭാഗത്തെ കെട്ട് ഇടിഞ്ഞുതാഴ്ന്നു
കട്ടപ്പന: സ്കൂൾ തുറന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന് - ഫിറ്റ്നെസ് ഇല്ല. ഹയ
നെടുങ്കണ്ടം പഞ്ചായത്തില്‍ പ്രസിഡന്റ് അവധിയില്‍, സെക്രട്ടറിയും ഇല്ല; പഞ്ചായത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് അവധിയില്‍ പ്രവേശിച്ചതോടെ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റ
ഇന്നു ലോക പരിസ്ഥിതിദിനം ; അപൂർവ തോട്ടം ഒരുക്കി എ.ടി. തോമസ്
ജോയി കിഴക്കേൽ
മൂലമറ്റം: സ്വന്തം പുരയിടം പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതിയോടിണങ്ങിയ ജീവിതത്തിന്റെയും
മെഡിക്കൽ കോളജ് നഴ്സിംഗ് വിദ്യാർഥികൾക്കായി ശിൽപ്പശാല
ചെറുതോണി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജ് നഴ്സിംഗ് വിദ്യ
മഴക്കാല രോഗങ്ങൾക്കെതിരേ ജാഗ്രത വേണം: ആരോഗ്യവകുപ്പ്
ഇടുക്കി: മഴക്കാലത്ത് ജലജന്യ, കൊതുകുജന്യ, ജന്തുജന്യ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് ആ
ജനകീയ വൃക്ഷവത്കരണ കാന്പയിനുമായി ഹരിതകേരളം മിഷൻ
തൊടുപുഴ: ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ കാന്പയിന് ലോക പരിസ്ഥിതി ദിനത്തിൽ തുട
വനാതിർത്തി ഭൂമിയുടെ രജിസ്ട്രേഷന് വനംവകുപ്പിന്റെ എൻഒസി വേണമെന്ന്
ഉപ്പുതറ: വനഭൂമി അതിർത്തിയായി വരുന്ന പട്ടയഭൂമിയുടെ കൈമാറ്റത്തിനു വനംവകുപ്പിന്റെ എൻഒസി വേണമെന്ന് നിഷ്കർഷ. അയ്യപ്
ഇൻഫാം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു
ഉപ്പുതറ: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇൻഫാം ഉപ്പുതറ കാർഷിക താലൂക്കിന്റെ നേതൃത്വത്തിൽ ഇൻഫാം അംഗങ്ങൾക്കായി ഫല
മര്‍ച്ചന്റ്സ് അസോ. വാര്‍ഷിക സമ്മേളനം
കട്ടപ്പന: കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന് 54-ാം വാര്‍ഷിക സമ്മേളനവും കുടുംബ സുരക്ഷാനിധി വിതരണവും കല്ലറയ്ക്കല്‍ റ
വോട്ടർ പട്ടിക പുതുക്കൽ: പരിശീലന ക്ലാസ്
തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കൽ, അനുബന്ധ വിഷയങ്ങൾ
കുട്ടികൾക്ക് ബിരിയാണി നൽകുമെന്ന് പ്രഖ്യാപനം; സ്കൂളുകളിൽ ഉച്ചക്കഞ്ഞിക്കു പോലും അരിയില്ല
രാജാക്കാട്: കുട്ടികൾക്ക് ബിരിയാണി നൽകുമെന്ന് മന്ത്രി പ്രഖ്യാപനം നടത്തുമ്പോഴും ഉച്ചക്കഞ്ഞിക്ക് അരിയില്ലാതെ വിഷമിക്കുക
കാണാതായ യുവതിയുടെ മൃതദേഹം സ്വകാര്യ എസ്റ്റേറ്റ് കുളത്തില്‍
നെടുങ്കണ്ടം: എട്ടു ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം സ്വകാര്യ എസ്റ്റേറ്റ് കുളത്തില്‍നിന്നു കണ്ടെത്തി. ഉടുമ്പന്ചോ
മരത്തില്‍നിന്നു വീണ് മരിച്ചു
കട്ടപ്പന: ശിഖരം മുറിക്കുന്നതിനിടെ മരത്തില്‍നിന്ന് കാല്‍വഴുതി വീണ് തൊഴിലാളി മരിച്ചു. പുളിയന്മല ബിടിആര്‍ നഗര്‍ പള
വയോധികൻ മരിച്ചനിലയിൽ
അടിമാലി: കല്ലാര്‍കുട്ടിയില്‍ കാണാതായ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലാര്‍കുട്ടി തുരുത്തേല്‍ കുട്ടപ്പനാണ് (80)
വഴിയോര മത്സ്യവ്യാപാരം: പൊറുതിമുട്ടി ജനങ്ങൾ
മുട്ടം: ടൗണിലെ നടപ്പാതയിലും വ്യാപാരസ്ഥാപനങ്ങളോടും ചേർന്ന് നടത്തിവരുന്ന വഴിയോര മൽസ്യവ്യാപാരം ജനങ്ങൾക്ക് ബുദ്ധിമു
ദുരന്തസാധ്യതാ മേഖലകളിൽ എൻഡിആർഎഫ് പരിശോധന
തൊടുപുഴ: ദേവികുളം താലൂക്കിൽ ഉരുൾപൊട്ടലിനുള്ള സാധ്യതയുള്ള പ്രദേശങ്ങളിൽ ദേശീയ ദുരന്തനിവാരണസേന പരിശോധന നടത്തി.
സ്കൂളുകള്‍ തുറന്നിട്ടും ഉച്ചഭക്ഷണത്തിനുള്ള അരി എത്തിയില്ല
കട്ടപ്പന: പുതിയ വിദ്യാഭ്യാസവര്‍ഷം ആരംഭിച്ചിട്ടും സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിനുള്ള അരി എത്തിക്കാത്ത നടപടിയില്‍ കെപ
കാലവർഷക്കാറ്റിൽ ഹൈറേഞ്ചിലെ ജാതികൃഷി നശിച്ചു
രാജാക്കാട്: കാലവര്‍ഷം ഏലം, ഏത്തവാഴ, കുരുമുളക് കൃഷികൾക്കു മാത്രമല്ല ജാതികൃഷിക്കും കനത്ത നാശനഷ്ടം വരുത്തി. വിളവെടുക്
യുവാവ് വൈദ്യുതിപോസ്റ്റില്‍ കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു
തൊടുപുഴ: യുവാവ് വൈദ്യുതി പോസ്റ്റില്‍ കയറിയത് നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. മുനിസിപ്പല്‍ പാര്ക്കിന് മുന്നിലുള്ള 1
ടോറസ് പിന്നോട്ടുരുണ്ട് മറിഞ്ഞു
തൊടുപുഴ: കാരിക്കോട് - ഇഞ്ചിയാനി - ആനക്കയം റൂട്ടിലും ഇഞ്ചിയാനി - ആലക്കോട് റോഡിലും അമിത ലോഡ് കയറ്റിയ ടോറസുകള്‍ പായുന
ഇടുക്കിക്ക് കാവലാകാന്‍ ഐഡ്രിസ്
ജില്ലയില്‍ ബഹുമുഖ ദുരന്ത
നിരീക്ഷണ സംവിധാനം ഒരുക്കും
ഇടുക്കി: ദുരന്ത പ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതി
തൊമ്മൻകുത്ത് കുരിശ് വിവാദം; റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയത് സ്വാഗതാർഹം: കോതമംഗലം രൂപത ജാഗ്രതാസമിതി
കോതമംഗലം: തൊമ്മൻകുത്തിൽ റവന്യു ഭൂമിയിൽ നിലനിന്ന കുരിശ് പിഴുതുമാറ്റി അനാവശ്യ വിവാദം സൃഷ്ടിക്കുകയും കള്ളക്കേസുകൾ
കാക്കത്തോട്ടിലെ കാട്ടാനശല്യത്തിനെതിരേ നടപടിയുമായി വനംവകുപ്പ്
ഉപ്പുതറ: കാക്കത്തോട്ടിലെ കാട്ടാനശല്യം പരിഹരിക്കാൻ 25 അംഗ പ്രത്യേക വനപാലക സംഘമെത്തി. ഒരു മാസമായി പ്രദേശത്ത് കാട്ടാ
ലഹരിവിരുദ്ധ ബോധവത്കരണം കുട്ടികള്‍ ഏറ്റെടുക്കണം: കളക്ടര്‍
തൊടുപുഴ: ലഹരിവിരുദ്ധ ബോധവത്കരണം കുട്ടികള്‍ ഏറ്റെടുക്കണമെന്നും അവര്‍ക്കിത് ഇഷ്ടമുള്ള ഒന്നായി മാറണമെന്നും ജില്ലാ ക
ആശുപത്രിയിലെ മോഷണം: മുന്‍ നഴ്സിംഗ് അസിസ്റ്റന്റ് പിടിയില്‍
തൊടുപുഴ: സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ
ഉഗ്ര സ്ഫോടക ശേഷിയുള്ള വെടിമരുന്നുപയോഗിച്ച് പാറ പെട്ടിച്ചു; വീടിനു വിള്ളല്‍
ഉപ്പുതറ: മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി വെടിമരുന്നുപയോഗിച്ച് സ്ഫോടനം നടത്തിയതിനെത്തുടര്‍ന്ന് വീടിന് വിള്ള

Latest News
രാഹുലിന് സെഞ്ചുറി; ഇന്ത്യ എ ഭേദപ്പെട്ട നിലയില്‍
സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം; വീണ്ടും കത്തയച്ച് പാക്കിസ്ഥാൻ
വാഹനാപകടം; വിദഗ്ധ ചികിത്സയ്ക്കായി നടൻ ഷൈൻ ടോം ചാക്കോയെയും അമ്മയെയും തൃശൂരിലെത്തിച്ചു
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സ്കൂട്ടര്‍ കുഴിയിൽ വീണ് മറിഞ്ഞു; യാത്രക്കാരി മരിച്ചു
മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹ്മാൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദേശീയപാതയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Thiruvananthapuram
കലാസാഹിത്യമേഖല രാഷ്ട്രീയവത്കരണത്തിൽനിന്നും അകന്നു നിൽക്കണം: അഡ്വ. പി.എസ്. ശ്രീധരൻപിള്ള
Kollam
വീടുകയറി വീട്ടമ്മയെയും മകനെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
Pathanamthitta
തായങ്കരി പള്ളിയിൽ തിരുനാൾ
Alappuzha
കാരിത്താസിൽ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന് സമ്മിറ്റ് നടത്തി
Kottayam
പാന്പുകടിയേറ്റ് മരിച്ചു
Ernakulam
തമിഴ്നാട് സ്വദേശിക്കു സുരക്ഷയൊരുക്കി സാമൂഹികനീതിവകുപ്പ്
Thrissur
പ്രകൃതിക്കു തണലൊരുക്കി പരിസ്ഥിതിദിനാഘോഷം
Palakkad
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; യുവാവ് അറസ്റ്റിൽ
Malappuram
പാലിയേറ്റീവ് ഉപകരണങ്ങൾ വിതരണം ചെയ്തു
Kozhikode
വയനാട് സ്വദേശി കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചു
Wayanad
ഇരിക്കൂറിൽ പുതിയ പാലം അനുവദിക്കണമെന്ന് പഞ്ചായത്ത്
Kannur
നൈപുണി വികസനകേന്ദ്രത്തിൽ പ്രവേശനോത്സവം നടത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top