ആ​ദ്യവെ​ള്ളി​യാ​ച​ര​ണം
Thursday, June 5, 2025 11:55 PM IST
വ​ണ്ണ​പ്പു​റം: മാ​ർ സ്ലീ​വ ടൗ​ണ്‍ പ​ള്ളി​യി​ൽ ആ​ദ്യ​വെ​ള്ളി​യാ​ച​ര​ണ​വും ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന​യും വ​ച​ന​സ​ന്ദേ​ശ​വും ഇ​ന്നു ന​ട​ക്കും.​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന, ആ​രാ​ധ​ന-​ഫാ. ജയിം​സ് ഏ​ഴാ​നി​ക്കാ​ട്ട്. 9.30നു ​ജ​പ​മാ​ല. 10നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന, ആ​രാ​ധ​ന, സ​ന്ദേ​ശം- ഫാ. ​ലി​റ്റോ ചെ​റു​വ​ള്ളി​ൽ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന, ആ​രാ​ധ​ന-​റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട്.
എ​ഴു​കും​വ​യ​ൽ: എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ ആ​ദ്യ വെ​ള്ളി​യാ​ഴ്ച​യാ​യ ഇ​ന്നു രാ​വി​ലെ 10ന് ​ജ​പ​മാ​ല​യും 10.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വു​മു​ണ്ടാ​യി​രി​ക്കും. ഫാ. ​ജോ​സ​ഫ് ചു​ന​യ​മ്മാ​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

വെ​ള്ള​ത്തൂ​വ​ൽ: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ആ​ദ്യ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​യു​ടെ 20-ാം വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​നു തു​ട​ങ്ങും. ബി​നോ​യി ഈ​ട്ടി​ത്തോ​പ്പ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. മു​ൻ വി​കാ​രി ഫാ. ​ജോ​ർ​ജ് നെ​ടു​ങ്ക​ല്ലേ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം​ന​ട​ത്തും. രാ​വി​ലെ ഒ​ൻ​പ​തി​ന് ജ​പ​മാ​ല, 9.30ന് ​സ്തു​തി ആ​രാ​ധ​ന, 10ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം, 11.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, സൗ​ഖ്യ പ്രാ​ർ​ഥ​ന, 12.30ന് ​വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ നൊ​വേ​ന, ഒ​ന്നി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ര​ണ്ടി​ന് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് ക​രി​വേ​ലി​ക്ക​ൽ അ​റി​യി​ച്ചു.

അ​ടി​മാ​ലി: അ​ടി​മാ​ലി സെ​ന്‍റ് ജൂ​ഡ്‌​പ​ള്ളി​യി​ൽ ആ​ദ്യ​വെ​ള്ളി ആ​ച​ര​ണം ഇ​ന്ന് ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, ഫാ. ​ജോ​ർ​ജ് മേ​ച്ചേ​രി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. രാ​വി​ലെ 5.45ന് ​ആ​രാ​ധ​ന ജ​പ​മാ​ല സ​മ​ർ​പ്പ​ണം, 6.15ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, 9.30ന് ​ജ​പ​മാ​ല സ​മ​ർ​പ്പ​ണം, 10ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം - ഫാ. ​അ​ജോ​യ് വ​ലി​യ​മ്യാ​ലി​ൽ, ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, നേ​ർ​ച്ച, വൈ​കു​ന്നേ​രം നാ​ലി​ന് നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന.