നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണ​വും പി​ടിനേ​ർ​ച്ച​യും
Thursday, July 3, 2025 12:05 AM IST
നെ​ടി​യ​ശാ​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ പി​ടി​നേ​ർ​ച്ച​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും അ​ഞ്ചി​നു ന​ട​ക്കും. രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. 9.30ന ​ജ​പ​മാ​ല, വി​ശു​ദ്ധ​കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​സ​ന്തോ​ഷ് പീ​സ് വി​ല്ല. തു​ട​ർ​ന്നു നൊ​വേ​ന, അ​ദ്ഭു​ത കി​ണ​റ്റി​ങ്ക​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. പി​ടി​നേ​ർ​ച്ച ആ​ശീർ​വാ​ദ​വും വി​ത​ര​ണ​വും. കു​ടും​ബ​കൂ​ട്ടാ​യ്മ​യി​ലെ ഇ​രു​ട്ടു​തോ​ട് സെ​ന്‍റ് ജോ​സ​ഫ്, സെ​ന്‍റ് മാ​ത്യു യൂ​ണി​റ്റു​ക​ളാ​ണ് പി​ടി​നേ​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പി​ടി​നേ​ർ​ച്ച പ്ര​ത്യേ​ക പാ​യ്ക്ക​റ്റു​ക​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​മെ​ന്ന് വി​കാ​രി റ​വ.​ഡോ.​ ജോ​സ​ഫ് അ​ത്തി​ക്ക​ൽ അ​റി​യി​ച്ചു.