യു​ഡി​എ​ഫ് പ്ര​തി​ഷേ​ധി​ച്ചു
Thursday, July 31, 2025 11:43 PM IST
രാ​ജാ​ക്കാ​ട്: ഛത്തീ​സ്ഗ​ഡി​ൽ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ അ​ന്യാ​യ​മാ​യി അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് ടൗ​ണി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, ക​ൺ​വീ​ന​ർ ജോ​ഷി ക​ന്യാ​ക്കു​ഴി, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ആ​ർ. ബാ​ല​ൻ​പി​ള്ള, എം.​പി. ജോ​സ്, കെ.​എ​സ്. അ​രു​ൺ തുടങ്ങി യവർ നേ​തൃ​ത്വം ന​ൽ​കി.