വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി ഉ​ദ്ഘാ​ട​നം
Thursday, August 7, 2025 11:26 PM IST
ക​രി​മ്പ​ൻ: മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ്‌ യുപി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​ബി​ച്ച​ൻ തോ​മ​സ് നി​ർ​വ​ഹി​ച്ചു. പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വം​ഗം ഷൈ​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ കൃ​പ സി​എം​സി, കാ​യി​കാ​ധ്യാ​പ​ക​ൻ എം.​എ.​ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.