Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
92കാരിയുടെ അന്നനാളത്തിലെ തടസം നീക്കി
Tuesday, August 12, 2025 11:54 PM IST
തൊടുപുഴ: ആഹാരം ആമാശയത്തിലേക്കു കടന്നുപോകാൻ സഹായിക്കുന്ന അന്നനാളത്തിലെ പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന അക്കലേഷ്യാ കാർഡിയ പിടിപെട്ട 92 കാരിയായ അരിക്കുഴ സ്വദേശിക്ക് പെർ ഓറൽ എൻഡോസ്കോപിക് മയോട്ടമി (POEM) ചികിത്സ വിജയകരമായി നിർവഹിച്ച് തൊടുപുഴ സെന്റ് മേരീസ് ആശുപത്രി മഹത്തായ നേട്ടം കൈവരിച്ചു. രാജ്യത്ത് പെർ ഓറൽ എൻഡോസ്കോപിക് മയോട്ടമി ചികിത്സ വിജയകരമായി നടത്തിയതിൽ ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളാണ് ഇവർ.
പലവിധ ആരോഗ്യ പ്രശ്നങ്ങളുള്ള വയോധികരിൽ നവീന മിനിമലി ഇൻവസീവ് ഗാസ്ട്രോ എന്ററോളജിക്കൽ ശസ്ത്രക്രിയ നടത്താനായതും അഭിനന്ദനാർഹമാണ്.ഗാസ്ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. ജോഷി ജോസഫ്, ഡോ. ഷൈൻ ജെ. പകലോമറ്റം, ഡോ. ജിജോ വർഗീസ്, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. സ്വരാജ് ചെറിയാൻ എന്നിവരാണ് എൻഡോസ്കോപ്പി ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
രോഗിയുടെ പ്രായാധിക്യവും അനസ്തേഷ്യയുടെ അപകടസാധ്യതകളും നിലനിൽക്കുന്പോഴും എൻഡോസ്കോപ്പി ചികിത്സ വിജയകരമായി പൂർത്തിയാക്കാനായി. സുഖം പ്രാപിച്ച രോഗി വീട്ടിലേക്കു മടങ്ങുകയും ചെയ്തു. കഴിഞ്ഞ 25 വർഷമായി ഇവിടെ പ്രവർത്തിച്ചു വരുന്ന ഗാസ്ട്രോ എന്ററോളജി വിഭാഗം ആയിരങ്ങൾക്ക് ആശ്രയകേന്ദ്രമാണ്. ശസ്ത്രക്രിയയ്ക്കുപുറമേ എൻഡോസ്കോപ്പിയിലൂടെ ആമാശയത്തിലെയും വൻകുടലിലെയും മുഴകൾ, പിത്തനാളിയിലെ കല്ലുകൾ, ട്യൂമർ എന്നിവ നീക്കം ചെയ്യുക എന്നീ ചികിത്സകളും വിജയകരമായി ഇവിടെ ചെയ്തുവരുന്നുണ്ട്.
എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് വഴി ബയോപ്സി എടുക്കുക, പാൻക്രിയാറ്റിക് സ്യൂഡോസിസ്റ്റുകൾ നീക്കിക്കളയുക, അന്നനാളത്തിലും വൻകുടലിലും പിത്തനാളിയിലും ഉണ്ടാകുന്ന ചുരുക്കങ്ങൾ മെറ്റൽ സ്റ്റെന്റുകൾ ഇട്ടു വികസിപ്പിക്കുക തുടങ്ങിയ ചികിത്സാരീതികളും ഇവിടെയുണ്ട്.
വിശ്വജ്യോതി എൻജി. കോളജിൽ സിൽവർജൂബിലിക്ക് തുടക്കമായി
വാഴക്കുളം: വിശ്വജ്യോതി എൻജിനിയറിംഗ് കോളജിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ കോതമംഗലം ബിഷപ
വൈറൽപനിയിൽ വിറച്ച് ഇടുക്കി
തൊടുപുഴ: മഴ വ്യാപകമായതിനോടൊപ്പം ജില്ലയിൽ വൈറൽപനിയും മറ്റു പകർച്ച വ്യാധികളും പിടിമുറുക്കുന്നു. കനത്ത മഴ ശമനമി
ഇടുക്കി രൂപത മരിയൻ തീർഥാടനം അവലോകനയോഗം
രാജാക്കാട്: അഞ്ചാമത് ഇടുക്കി രൂപത മരിയൻ തീർഥാടനത്തിന്റെ അവലോകന യോഗം രാജാക്കാട് ദിവ്യജ്യോതി ഓഡിറ്റോറിയത്തിൽ നടത
മാലിന്യം തടയൽ: സ്ഥാപിച്ചപ്പോൾ ഇരുന്പുവേലി; ഇപ്പോൾ വള്ളിപ്പടർപ്പ്
മുട്ടം: പെരുമറ്റത്ത് റോഡരികിൽ പുഴയോരത്ത് സ്ഥാപിച്ചിരുന്ന ഇരുന്പുവേലി കാടും വള്ളിപ്പടർപ്പുകയറി തകർന്നു. പെരുമറ്റത
ഉടുമ്പന്‍ചോലയില്‍ വീണ്ടും ഇരട്ടവോട്ട് വിവാദം
നെടുങ്കണ്ടം: രാഹുല്‍ ഗാന്ധി തൊടുത്തുവിട്ട വോട്ട് ക്രമക്കേട് ആരോപണങ്ങൾക്കു പിന്നാലെ ഉടുമ്പന്‍ചോല അസംബ്ലി നിയോജക മണ്ഡലത്തി
കെഎസ്എസ്പിയു ധര്‍ണ
തൊടുപുഴ: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശികയായ ക്ഷാമാശ്വാസഗഡു അനുവദിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃ
സിഎംഎൽ മേഖലാ പ്രവർത്തനവർഷം ഉദ്ഘാടനം
മൂലമറ്റം: ചെറുപുഷ്പ മിഷൻ ലീഗ് മൂലമറ്റം മേഖല പ്രവർത്തന വർഷോദ്ഘാടനം സെന്റ് ജോർജ് ഫൊറോനപള്ളി വികാരി ഫാ. കുര്യൻ ക
സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് ജർമൻ വിദ്യാഭ്യാസ പ്രദർശനം
കോട്ടയം: സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് സംഘടിപ്പിക്കുന്ന ജർമൻ വിദ്യാഭ്യാസ പ്രദർശനം
വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ കത്തിച്ചു
രാജാക്കാട്: രാജാക്കാടിന് സമീപം കൊച്ചുമുല്ലക്കാനത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷയ്ക്ക് സാമൂഹ്യവിരുദ്ധർ തീ
92കാരിയുടെ അന്നനാളത്തിലെ തടസം നീക്കി
തൊടുപുഴ: ആഹാരം ആമാശയത്തിലേക്കു കടന്നുപോകാൻ സഹായിക്കുന്ന അന്നനാളത്തിലെ പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന അക്കലേഷ
തെരഞ്ഞെടുപ്പ് പ്രക്രിയ രാഷ്ട്രീയ പ്രശ്നമായി മാറി: സി.പി. ജോണ്‍
തൊടുപുഴ: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവിനെ വിശ്വാസത്ത
പുതിയ മന്ദിരത്തിൽ തങ്കമണി, വാഗമണ്‍ പോലീസ് സ്റ്റേഷനുകൾ
ഇടുക്കി: പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്
ഫാ. ജോർജ് ഡി. വെള്ളാപ്പള്ളി: പൗരോഹിത്യത്തിലെ ഒരു പത്തരമാറ്റ്
കാഞ്ഞിരപ്പള്ളി: മാതാപിതാക്കൾക്ക് ഏക മകനാവുക, സഹോദരിമാരുമില്ല. ബാല്യം മുതലുള്ള മോഹവും സ്വപ്നവും മാത്രമല്ല, വളരെ തീക
കുടുംബകൂട്ടായ്മകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും
പാലാ: കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് കുടുംബകൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കുടുംബകൂട്
ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രവർത്തനം നിലച്ചു
തൊടുപുഴ: ഉപഭോക്താക്കളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള ഉപഭോക്തൃതർക്ക പരിഹാര ഫോറത്തിന്റെ പ്രവർത്തനം ജില്ലയി
സ്വാതന്ത്ര്യദിന ആഘോഷം
രാജകുമാരി: മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ ദൈവാലയത്തിലെ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ വെഞ്ചരിപ്പ
കട്ടപ്പന-കമ്പം തുരങ്കപാതയ്ക്ക് സാധ്യതാപഠനം നടത്തും
ചെറുതോണി: അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായി കാൽവരിമൗണ്ടിൽ നടന്ന നവ ഇടുക്കി പുതുവഴികൾ എന്ന സെമിനാറിൽ ക
കുഴിച്ചിട്ട കഞ്ചാവ് പിടികൂടി
അടിമാലി: ഏലച്ചെടികള്‍ക്കിടയില്‍ കുഴിച്ചിട്ട രണ്ടു കിലോയിലധികം കഞ്ചാവ് പിടികൂടി. ബൈസണ്‍വാലി ടീ കമ്പനി ഭാഗത്ത് അടി
ടെമ്പോ വാൻ മതിലിലിടിച്ച് അപകടം
രാജാക്കാട്: ചെമ്മണ്ണാർ ഗ്യാപ് റോഡിൽ വീണ്ടും വാഹനാപകടം. തമിഴ്നാട്ടിൽനിന്ന് വിനോദസഞ്ചാരികളുമായി എത്തിയ ടെമ്പോ വാനാണ്
ആനച്ചാലിൽ തീപിടിത്തം: കട കത്തിനശിച്ചു
അടിമാലി: അടിമാലി ആനച്ചാലിലെ ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. കാടായം വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള മോഡേ
നിര്‍മാണം പാതിവഴിയില്‍; നാട്ടുകാര്‍ ദുരിതത്തിൽ
നെടുങ്കണ്ടം: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന നെടുങ്കണ്ടം - കട്ടക്കാല റോഡിന്റെ നവീകരണത്തിന് നടപടികള്‍ ആരംഭിച്ചത്
പ്രൂണിംഗ് യന്ത്രത്തിൽ കുടുങ്ങി തൊഴിലാളി മരിച്ചു
രാജാക്കാട്: തേയിലച്ചെടികൾ വെട്ടിയൊതുക്കുന്നതിനിടെ പ്രൂണിംഗ് യന്ത്രത്തിന്റെ ബ്ലേഡ് ഒടിഞ്ഞ് തുടയിടുക്കിൽ പതിച്ച് ഗുരുത
തൊടുപുഴ മഹാറാണിയിൽ ഹൗസ് ഓഫ് സാരീസ് ഉദ്ഘാടനം ചെയ്തു
തൊടുപുഴ: മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ തനതു സാരികളുമായി ഹൗസ് ഓഫ് സാരീസ് ഉദ്ഘാടനം ചെയ്ത
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: റോഡ് ഉപരോധിച്ചു
തൊടുപുഴ: തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും എംപി മാരെയും അറസ്റ
അഭിഭാഷകൻ കേസ് നൽകാതെ വഞ്ചിച്ചെന്ന്
തൊടുപുഴ: ആനവിരട്ടി വളവിൽ 2019-ലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കരിപ്പേതറയിൽ പ്രകാശ്, ഭാര്യ സുലോചന എന്നിവർക്ക്
പട്ടയം കിട്ടാതെ 60 കുടുംബങ്ങൾ; സ്വയം കുടിയിറങ്ങാനും ഗതിയില്ല
കരിമണ്ണൂർ: പട്ടയം നൽകുന്ന നടപടിയിൽ കരിമണ്ണൂർ തേക്കിൻകൂപ്പിനുള്ളിലെ അഞ്ചു ഗ്രാമങ്ങളെ അവഗണിച്ച് അധികൃതർ. ഭൂമിക്ക
ജില്ലാ കളക്ടറായി ഡോ. ദിനേശൻ ചെറുവാട്ട് ചുമതലയേറ്റു
ഇടുക്കി: ജില്ലയിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ പുർത്തിയാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് പുതുതായി ചുമ
കലുങ്ക് അപകട ഭീഷണിയിൽ; അധികൃതർക്കു കുലുക്കമില്ല
കട്ടപ്പന: ഇരട്ടയാര്‍ നോര്‍ത്ത്- വെട്ടിക്കാമറ്റം പ്രകാശ് റോഡിലെ കലുങ്ക് അപകട ഭീഷണിയാകുന്നു.
2018ലെ പ്രളയത്തിൽ കലു
പീരുമേട്ടിൽ മൂന്നു തോട്ടങ്ങൾകൂടി പൂട്ടി
പീരുമേട്: തേയില വ്യവസായ പ്രതിസന്ധി രൂക്ഷ മായതോടെ പീരുമേട്ടിൽ മൂന്ന് തേയിലത്തോട്ടങ്ങൾകൂടി അടച്ചുപൂട്ടി. ഇതോടെ അടഞ്ഞുകി
പ്ലാക്കത്തടത്ത് കാട്ടാന വീടുകളുടെ ജനാലകൾ തകർത്തു
പീരുമേട്: പ്ലാക്കത്തടത്ത് നാലു വീടുകൾക്ക് നേരേ കാട്ടാനയാക്രമണം. ജനൽച്ചില്ലുകൾ ഉൾപ്പെടെ അടിച്ചു തകർത്തു. ശനിയാഴ്ച രാ
മദ്യനയം: സര്‍ക്കാര്‍ നീക്കങ്ങള്‍ ജനദ്രോഹമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
നെടുങ്കണ്ടം: മദ്യവര്‍ജനമാണ് തങ്ങളുടെ നയം എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ അങ്ങേയറ്റം ജനദ്രോഹപ
പഞ്ചായത്തിന്റെ വാക്കു വിശ്വസിച്ച വനിതകൾ "എട്ട്' വരയ്ക്കുന്നു
ചെറുതോണി: സൗജന്യമായി ഡ്രൈവിംഗ് പരിശീലനം നൽകുമെന്ന പഞ്ചായത്തിന്റെ വാക്കു കേട്ട് അപേക്ഷിച്ചവരെ പഞ്ചായത്ത് വഞ്ചിച്ചതാ
ഇലക്ഷൻ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആളുമാറി എത്തുന്നതായി ആക്ഷേപം
നെടുങ്കണ്ടം: ഇലക്ഷന് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിലും വ്യാപകമായ ക്രമക്കേടുകൾ. തപാലിലൂടെ ലഭിക്കു
ചൊക്രമുടിയിലെ കൈയേറ്റഭൂമിയും റിസോർട്ടും സർക്കാർ ഏറ്റെടുത്തു
രാജാക്കാട്: ചൊക്രമുടിയിൽ സർക്കാർ ഭൂമി കൈയേറി വ്യാജരേഖകളുടെ പിൻബലത്തിൽ പട്ടയം സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെത്തുട
സയണ്‍ സ്കൂൾ സെക്കൻഡ് റണ്ണറപ്പ്
കാഞ്ചിയാർ: ഇടുക്കി സഹോദയ ത്രോബോൾ ചാന്പ്യൻഷിപ്പിൽ സ്വരാജ് സയണ്‍ പബ്ലിക് സ്കൂൾ സെക്കൻഡ് റണ്ണറപ്പായി. രാജാക്കാട് ക്രി
ടെർമിനലിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി: മൂന്നുപേർക്ക് പരിക്ക്
കട്ടപ്പന: പുതിയ ബസ് സ്റ്റാൻഡിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറി. മൂന്നുപേർക്ക് പ
കോതമംഗലം രൂപത അധ്യാപക സംഗമം
വാഴക്കുളം: കോതമംഗലം കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള അധ്യാപകരുടെ സംഗമം വാഴക്കുളം വിശ്വജ്യോതി എൻജ
കത്തോലിക്ക കോൺഗ്രസ് പഠന ശില്പശാലയിൽ പ്രതിഷേധമിരമ്പി
ചെറുതോണി: കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തിൽ രാജമുടിൽ നടന്ന നേതൃത്വ പഠന ശില്പശാല രാജ്യത്ത് വ
ഉപ്പുതറ വില്ലേജിൽ വെരിഫിക്കേഷൻ വൈകുന്നു ; കരം അടയ്ക്കാൻ കഴിയാതെ കർഷകർ
ഉപ്പുതറ: ഉപ്പുതറ വില്ലേജിൽ കരം അടയ്ക്കാൻ കഴിയാതെ കർഷകർ വലയുന്നു.
രാജമാണിക്യം റിപ്പോർട്ടിൽ ഉൾപ്പെടാത്ത കർഷകർക്
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദ്വിശതാബ്ദി ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
കാഞ്ഞിരപ്പള്ളി: മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ അപ്പസ്തോലികവും സാംസ്കാരികവുമായ പൈതൃകമുള്ള ഇ
കെപിഎസ്ടിഎ സദ്ഭാവന പദയാത്ര
മൂന്നാർ: രാജ്യം നേരിടുന്ന ജനാധിപത്യ മതേതരവിരുദ്ധ വെല്ലുവിളികൾക്കെതിരേ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക
കനാൽ റോഡിൽ കാടുകയറി; പാന്പുശല്യം രൂക്ഷം
തൊടുപുഴ: ഇടവെട്ടി കനാൽ റോഡിന്റെ ഇരുവശവും കാടു വളർന്നു നിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമെന്ന് പരാതി. തെ
ഓണത്തിന് ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ
ഇടുക്കി: വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത
ഡോ. ദിനേശൻ ചെറുവാട്ട് ജില്ലയുടെ പുതിയ കളക്ടർ
തൊടുപുഴ: ജില്ലയുടെ പുതിയ കളക്ടറായി ഡോ. ദിനേശൻ ചെറുവാട്ട് ഇന്ന് രാവിലെ ചുമതലയേൽക്കും. പഞ്ചായത്ത് വകുപ്പ് ഡയറക്ട
ഐക്യവേദി അംഗങ്ങൾ രംഗത്ത്; ജനകീയൻ ബസ് ഓട്ടം തുടരും
തൊടുപുഴ: നൂറുകണക്കിന് ജനങ്ങളുടെ മനസിനെ കീഴടക്കി 17 വർഷത്തോളം സർവീസ് നടത്തിയിരുന്ന ജനകീയൻ ബസ് വീണ്ടും നിരത്തില
തങ്കമണി, വാഗമണ്‍ പോലീസ് സ്റ്റേഷനുകൾക്ക് പുതിയ മന്ദിരം
ഇടുക്കി: നിർമാണം പൂർത്തീകരിച്ച തങ്കമണി, വാഗമണ്‍ പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ കണ്ട്രോൾ റൂമിന്റെയും ഉദ്ഘാടനം നാ
നഗരസഭാ പാർക്കിന്റെ മുഖം മിനുക്കുന്നു
തൊടുപുഴ: നഗരസഭാ പാർക്കിന്റെ മുഖം മിനുക്കുന്നു. ഇതിനായി 24 ലക്ഷം രൂപ നേരത്തേ വകയിരുത്തിയിരുന്നു. പുതിയ കളി ഉപകരണങ
പച്ചക്കറിവില ഉയർന്നുതുടങ്ങി; ഓണത്തിന് കൈ പൊള്ളുമോ?
തൊടുപുഴ: ഓണമെത്തുന്നതിനു മുന്‍പു തന്നെ പച്ചക്കറിവില കുതിച്ചു തുടങ്ങി. കാരറ്റ്, തക്കാളി, ബീൻസ്, വള്ളിപ്പയർ, കോവയ്ക്ക
മങ്ങാട്ടുകവലയിൽ റോഡിലെ കുഴി അപകടം വിതയ്ക്കുന്നു
തൊടുപുഴ: തിരക്കേറിയ റോഡിൽ രൂപപ്പെട്ട വൻഗർത്തം അപകടം വിതയ്ക്കുന്നു. എന്നാൽ അധികൃതർ കണ്ടമട്ടില്ല. മങ്ങാട്ടുകവല-മ
തെരുവുനായ ശല്യം: പൊറുതിമുട്ടി വ്യാപാരികൾ
തൊടുപുഴ: നഗരസഭയിലെ വെങ്ങല്ലൂരിൽ തെരുവുനായ ശല്യം വ്യാപകം. രാപകൽ ഭേദമില്ലാതെ ഇവിടെ തെരുവുനായ്ക്കൾ വിഹരിക്കുകയാണ്.

Latest News
വോട്ടർ പട്ടിക ക്രമക്കേട്: ഉത്തരം പറയാൻ തൃശൂരിലെ എംപിക്കു ബാധ്യതയുണ്ടെന്നു സതീശൻ
സുരേഷ് ഗോപിക്കെതിരെ ഗൂഢാലോചന: രാജീവ് ചന്ദ്രശേഖർ
ഡിജിപി രവാഡ ചന്ദ്രശേഖറിന് പോലീസ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ സിഎംഡിയുടെ അധിക ചുമതല
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
കുവൈത്ത് വിഷമദ്യദുരന്തം; 40 ഇന്ത്യക്കാർ ചികിത്സയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വയോധികൻ കാർ ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ
Thiruvananthapuram
അസൗകര്യങ്ങളുടെ നടുവിൽ കൊട്ടാരക്കര ബസ് സ്റ്റാൻഡ്
Kollam
കോന്നി ഇക്കോ ടൂറിസം സെന്ററിൽ ഗജദിനാചരണം
Pathanamthitta
മികച്ച ട്രാൻസ്ജെൻഡർ കർഷക പുരസ്കാര നിറവിൽ വിനോദിനി
Alappuzha
മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷികാഘോഷം
Kottayam
ഇണയ്ക്ക് ഇര തേടിയെത്തിയ മലമുഴക്കി വേഴാന്പൽ കൗതുകക്കാഴ്ചയായി
Ernakulam
ദേവമാത ഇന്റർനാഷണൽ സ്കൂൾ സമാധാന യാത്ര നടത്തി
Thrissur
ചിറ്റടി- മാപ്പിളപ്പൊറ്റ പുഴയ്ക്ക് കുറുകെ പുതിയ പാലം; നിർമാണനടപടി തുടങ്ങി
Palakkad
മഞ്ചേരി മെഡിക്കൽ കോളജിൽ 114.92 കോടിയുടെ വികസന പദ്ധതികൾ മന്ത്രി സമർപ്പിച്ചു
Malappuram
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
Kozhikode
സപ്ലൈകോ നെല്ല് സംഭരണം: കർഷകർ നട്ടം തിരിയുന്നു
Wayanad
മണ്ണറിഞ്ഞിറങ്ങിയ കുഞ്ഞിളം കൈകള്‍ക്ക് സർക്കാരിന്റെ സമ്മാനം
Kannur
വാഹനങ്ങളെ വീഴ്ത്തും വാരിക്കുഴികള്‍

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top