സൗ​രോ​ര്‍​ജ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Friday, July 18, 2025 5:36 AM IST
കൊ​ട​ക​ര: ആ​ല​ത്തൂ​ര്‍ എ​എ​ല്‍​പി സ്‌​കൂ​ളി​ലെ സൗ​രോ​ര്‍​ജ​പ​ദ്ധ​തി​യു​ടെ​യും ശീ​തീ​ക​രി​ച്ച ക്ലാ​സ്മു​റി​ക​ളു​ടേ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത ച​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു.

പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. അ​നൂ​പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ. സ​തീ​ശ​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട എ​ഇ​ഒ എം.​എ​സ്. രാ​ജീ​വ്, പ്ര​ധാ​ന​ധ്യാ​പി​ക പി.​എം. ജി​ന്‍​സ, മാ​നേ​ജ​ര്‍ ടി. ​ര​മേ​ഷ്‌​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സു​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ജു പൗ​ലോ​സ് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​കെ. സ​ലീ​ഷ് ശു​ചി​ത്വ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​യി​ച്ചു.