x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യത്തെ ആ​ദ്യ നീ​റ്റ് റെ​ഡി ലാ​പ്‌​ടോ​പു​മാ​യി ഏ​സ​ര്‍

വെബ്ഡെസ്ക്
Published: July 19, 2026 10:46 PM IST | Updated: July 19, 2026 10:46 PM IST

നീ​​​​​റ്റ് റെ​​​​​ഡി ലാ​​​​​പ്‌​​​​​ടോ​​​​​പ്

കൊ​​​​​ച്ചി: അ​​​​​ടു​​​​​ത്ത വ​​​​​ര്‍​ഷം മു​​​​​ത​​​​​ല്‍ നീ​​​​​റ്റ് പ​​​​​രീ​​​​​ക്ഷ കം​​​​​പ്യൂ​​​​​ട്ട​​​​​ര്‍ അ​​​​​ധി​​​​​ഷ്ഠി​​​​​ത (സി​​​​​ബി​​​​​ടി) രീ​​​​​തി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ ഏ​​​​​സ​​​​​ര്‍, ഇ​​​​​ന്‍റ​​​​​ൽ, ശ്രീ ​​​​​ചൈ​​​​​ത​​​​​ന്യ എ​​​​​ഡ്യു​​​​​ക്കേ​​​​​ഷ​​​​​ണ​​​​​ല്‍ ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ഷ​​​​​ന്‍​സി​​​​​ന്‍റെ സം​​​​​രം​​​​​ഭ​​​​​മാ​​​​​യ ഇ​​​​​ന്‍​ഫി​​​​​നി​​​​​റ്റി ലേ​​​​​ണ്‍ എ​​​​​ന്നി​​​​​വ ചേ​​​​​ര്‍​ന്ന് രാ​​​​ജ്യ​​​​ത്തെ ആ​​​​​ദ്യ നീ​​​​​റ്റ് റെ​​​​​ഡി ലാ​​​​​പ്‌​​​​​ടോ​​​​​പ് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു.

ഏ​​​​​സ​​​​​റി​​​​​ന്‍റെ ആ​​​​​സ്പ​​​​​യ​​​​​ര്‍ സീ​​​​​രീ​​​​​സ് ലാ​​​​​പ്‌​​​​​ടോ​​​​​പു​​​​​ക​​​​​ള്‍, ഇ​​​​​ന്‍റ​​​​​ൽ പ്രോ​​​​​സ​​​​​സ​​​​​റു​​​​​ക​​​​​ള്‍, ഇ​​​​​ന്‍​ഫി​​​​​നി​​​​​റ്റി ലേ​​​​​ണി​​​​​ന്‍റെ എ​​​​​ഐ അ​​​​​ധി​​​​​ഷ്ഠി​​​​​ത നീ​​​​​റ്റ് പ​​​​​രി​​​​​ശീ​​​​​ല​​​​​ന പ്ലാ​​​​​റ്റ്‌​​​​​ഫോം എ​​​​​ന്നി​​​​​വ സം​​​​​യോ​​​​​ജി​​​​​പ്പി​​​​​ച്ചാ​​​​​ണ് ഈ ​​​​​സ​​​​​മ​​​​​ഗ്ര പ​​​​​ഠ​​​​​ന​​​​​സാ​​​​​ങ്കേ​​​​​തി​​​​​ക ഇ​​​​​ക്കോ​​​​​സി​​​​​സ്റ്റം വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ലാ​​​​​പ്‌​​​​​ടോ​​​​​പി​​​​​ല്‍ ഇ​​​​​ന്‍​ഫി​​​​​നി​​​​​റ്റി ലേ​​​​​ണി​​​​​ന്‍റെ സ​​​​​മ​​​​​ഗ്ര നീ​​​​​റ്റ് പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​സം​​​​​വി​​​​​ധാ​​​​​നം മു​​​​​ന്‍​കൂ​​​​​ട്ടി ഇ​​​​​ന്‍​സ്റ്റാ​​​​​ള്‍ ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. എ​​​​​ഐ മെ​​​​​ന്‍റ​​​​​ർ ഐ​​​​​ന, ത​​​​​ത്‌​​​​സ​​​​​മ​​​​​യ​​​​​വും റിക്കാ​​​​​ര്‍​ഡ് ചെ​​​​​യ്ത​​​​​തു​​​​​മാ​​​​​യ ക്ലാ​​​​​സു​​​​​ക​​​​​ള്‍, തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത പ​​​​​ഠ​​​​​ന​​​​സാ​​​​​മ​​​​​ഗ്രി​​​​​ക​​​​​ള്‍, അ​​​​​ധ്യാ​​​​​യാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള അ​​​​​ഡാ​​​​​പ്റ്റീ​​​​​വ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം, മോ​​​​​ക്ക് ടെ​​​​​സ്റ്റു​​​​​ക​​​​​ള്‍, വി​​​​​ശ​​​​​ദ​​​​​മാ​​​​​യ പ്ര​​​​​ക​​​​​ട​​​​​ന വി​​​​​ശ​​​​​ക​​​​​ല​​​​​നം, യ​​​​​ഥാ​​​​​ര്‍​ഥ പ​​​​​രീ​​​​​ക്ഷാ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​നു സ​​​​​മാ​​​​​ന​​​​​മാ​​​​​യ നീ​​​​​റ്റ് സി​​​​​ബി​​​​​ടി സി​​​​​മു​​​​​ലേ​​​​​ഷ​​​​​ന്‍ എ​​​​​ന്നി​​​​​വ ലാ​​​​​പ്‌​​​​​ടോ​​​​​പ്പി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Tags : Acer launches NEETReady laptop Business

Recent News

Corehub Up