x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​സി ജ്വ​ല്ലേ​ഴ്സ് പു​തി​യ ഷോ​റൂം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ

വെബ്ഡെസ്ക്
Published: September 16, 2026 10:59 PM IST | Updated: September 16, 2026 10:59 PM IST

ഡി​​​​സി ജ്വ​​​​ല്ലേ​​​​ഴ്സി​​​​ന്‍റെ പു​​​​തി​​​​യ ഔ​​​​ട്ട്‌​​​​ലെ​​​​റ്റ് സി​​​​യാ​​​​ൽ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ എ​​​​സ്. സു​​​​ഹാ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ന്നു

നെ​​​​ടു​​​​ന്പാ​​​​ശേ​​​​രി: പ്ര​​​​മു​​​​ഖ സ്വ​​​​ർ​​​​ണ-​​​​വ​​​​ജ്രാ​​​​ഭ​​​​ര​​​​ണ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഡി​​​​സി ജ്വ​​​​ല്ലേ​​​​ഴ്സി​​​​ന്‍റെ പു​​​​തി​​​​യ ഔ​​​​ട്ട്‌​​​​ലെ​​​​റ്റ് കൊ​​​​ച്ചി രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ (സി​​​​യാ​​​​ൽ) ഡൊ​​​​മ​​​​സ്റ്റി​​​​ക് ഡി​​​​പ്പാ​​​​ർ​​​​ച്ച​​​​ർ ടെ​​​​ർ​​​​മി​​​​ന​​​​ലി​​​​ൽ തു​​​​റ​​​​ന്നു.

സി​​​​യാ​​​​ൽ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ എ​​​​സ്. സു​​​​ഹാ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ഡി​​​​സി ജ്വ​​​​ല്ലേ​​​​ഴ്സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡെ​​​​ന്നി ജോ​​​​സ​​​​ഫ് പോ​​​​ൾ, ഡ​​​​യ​​​​റ​​​​ക്ട​​​​ർ കീ​​​​ർ​​​​ത്തി ഡെ​​​​ന്നി, സാ​​​​മൂ​​​​ഹി​​​​ക-​​​​സാം​​​​സ്കാ​​​​രി​​​​ക​​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ട്ര​​​​ഡീ​​​​ഷ​​​​ണ​​​​ൽ, മോ​​​​ഡേ​​​​ണ്‍ സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഡ​​​​യ​​​​മ​​​​ണ്ട് ഡി​​​​സൈ​​​​നു​​​​ക​​​​ളു​​​​ടെ​​​​യും വ​​​​ലി​​​​യ ശേ​​​​ഖ​​​​ര​​​​മാ​​​​ണു പു​​​​തി​​​​യ ഷോ​​​​റൂ​​​​മി​​​​ൽ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. തൃ​​​​ശൂ​​​​ർ മി​​​​ഷ​​​​ൻ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഡി​​​​സി ജ്വ​​​​ല്ലേ​​​​ഴ്സി​​​​ന്‍റെ അ​​​​ടു​​​​ത്ത ശാ​​​​ഖ ഇ​​​​ട​​​​പ്പ​​​​ള്ളി​​​​യി​​​​ൽ ഉ​​​​ട​​​​ൻ തു​​​​റ​​​​ക്കും.

Tags : DCJewellers Showroom KochiAirport Business

Recent News

Corehub Up