x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ സ്കൂ​ളി​ൽ മു​ഴു​വ​ൻ സ​മ​യ അ​ധ്യാ​പ​ക​ൻ; എ​സ്എ​ഫ്‌​ഐ നേ​താ​വി​നെ പു​റ​ത്താ​ക്കി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല

വെബ് ഡെസ്‌ക്
Published: September 16, 2026 08:54 PM IST | Updated: September 16, 2026 08:54 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ:‌ കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നാ​ർ​ഥി​യെ പു​റ​ത്താ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ. സ്വ​കാ​ര്യ സ്കൂ​ളി​ൽ മു​ഴു​വ​ൻ സ​മ​യ അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്യു​ന്ന​ത് മ​റ​ച്ചു​വ​ച്ച് അ​ൽ അ​മീ​ൻ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കെ​എ​സ്‌​യു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Tags : KeralaUniversity SFI Alappuzha KSU Kayamkulam

Recent News

Corehub Up