ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ രജിസ്ട്രേഷൻ ആരംഭിച്ചതിന്റെ ഭാഗമായി ആദ്യ ബിബ് ഹൈബി ഈഡൻ എംപിക്ക്
കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ അഞ്ചാം പതിപ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആദ്യ ബിബ് ഹൈബി ഈഡൻ എംപിക്കു കൈമാറി.
മാരത്തൺ സംഘാടകരായ ക്ലിയോസ്പോർട്സ് ഡയറക്ടർ അനീഷ് പോൾ, ക്ലിയോസ്പോർട്സ് മാർക്കറ്റിംഗ് ഹെഡ് നിഥുൻ സദാനന്ദൻ എന്നിവർ ചേർന്നാണു ബിബ് നൽകിയത്.
അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന മാരത്തണിൽ പങ്കെടുക്കാനായി www. kochi marathon.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
Tags : FederalBank Kochi Marathon Registration Business