x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സു​സു ഐ കെ​യ​ർ വി​ന്‍റ​ർ ക്യാ​മ്പ് തു​ട​ങ്ങി


Published: December 10, 2025 11:06 PM IST | Updated: December 10, 2025 11:06 PM IST

കൊ​​​​ച്ചി: ഇ​​​​സു​​​​സു മോ​​​​ട്ടേ​​​​ഴ്‌​​​​സ് ഇ​​​​ന്ത്യ ഇ​​​​സു​​​​സു ഡി - ​​​​മാ​​​​ക്‌​​​​സ് പി​​​​ക്ക​​​​പ്പു​​​​ക​​​​ൾ​​​​ക്കും എ​​​​സ്‌​​​​യു​​​​വി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി ഐ ​​​കെ​​​​യ​​​​ർ വി​​​​ന്‍റ​​​​ർ ക്യാ​​​​മ്പ് ആ​​​​രം​​​​ഭി​​​​ച്ചു.

13 വ​​​​രെ എ​​​​ല്ലാ ഇ​​​​സു​​​​സു അം​​​​ഗീ​​​​കൃ​​​​ത ഡീ​​​​ല​​​​ർ സ​​​​ർ​​​​വീ​​​​സ് ഔ​​​​ട്ട്‌​​​​ല​​​​റ്റു​​​​ക​​​​ളി​​​​ലും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് സ​​​​ർ​​​​വീ​​​​സ് ഓ​​​​ഫ​​​​റു​​​​ക​​​​ളും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും.

സൗ​​​​ജ​​​​ന്യ 37 പോ​​​​യി​​​​ന്‍റ് സ​​​​മ​​​​ഗ്ര പ​​​​രി​​​​ശോ​​​​ധ​​​​ന, പ​​​​ണി​​​​ക്കൂ​​​​ലി​​​​യി​​​​ൽ പ​​​ത്തു ശ​​​​ത​​​​മാ​​​​നം കി​​​​ഴി​​​​വ്, പാ​​​​ർ​​​​ട്‌​​​​സിന് അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം കി​​​​ഴി​​​​വ്, ലൂ​​​​ബ്രി​​​​ക്ക​​​​ന്‍റു​​​​ക​​​​ൾ​​​​ക്കും ഫ്‌​​​​ളൂ​​​​യി​​​​ഡു​​​​ക​​​​ൾ​​​​ക്കും അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം കി​​​​ഴി​​​​വ്, റീ​​​​ട്ടെ​​​​യി​​​​ൽ ആ​​​​ർ​​​​എ​​​​സ്എ​​​​യി​​​​ൽ 20 ശ​​​​ത​​​​മാ​​​​നം കി​​​​ഴി​​​​വ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഇ​​​​സു​​​​സു ഐ - ​​​​കെ​​​​യ​​​​ർ വി​​​​ന്‍റ​​​​ർ ക്യാ​​​​മ്പി​​​​ൽ​​​നി​​​​ന്നും ല​​​​ഭി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags : Isuzu Eye Care Winter Camp

Recent News

Corehub Up