കൊച്ചി: ക്രിസ്മസ് സമ്മാനങ്ങൾക്കായി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് പ്രമുഖ സൗന്ദര്യവര്‍ധക വിപണനശൃംഖലയായ നൈക്ക.
വിവിധ താത്പര്യങ്ങള്‍ക്കും ബജറ്റിനും ഇണങ്ങുംവിധം ക്യൂറേറ്റ് ചെയ്ത സ്കിന്‍ കെയര്‍, മേക്കപ്പ്, ബോഡി കെയര്‍ സെറ്റുകളാണ് ആകര്‍ഷകമായ ഓഫറുകളില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ചര്‍മസംരക്ഷണത്തിനായി ട്വല്‍വ് ഡേയ്സ് ഓഫ് ഗ്ലോ കിറ്റും മേക്കപ്പില്‍ താത്പര്യമുള്ളവര്‍ക്കായി ഷാര്‍ലറ്റ് ടില്‍ബറി പില്ലോ ടോക്ക് ലിപ് ആന്‍ഡ് ചീക്ക് കിറ്റും അവതരിപ്പിച്ചു.
Tags : New Collection Xmas gift Nykka