x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്രോ ഇ​ന്‍​ഡ​സ് ക്രെ​ഡി​റ്റ്‌​സ് ലി​മി​റ്റ​ഡി​ന് പു​തി​യ സാ​ര​ഥി​ക​ള്‍

വെബ്ഡെസ്ക്
Published: July 6, 2026 10:43 PM IST | Updated: July 6, 2026 10:43 PM IST

ശ്രീ​​​​ജി​​​​ല്‍ മു​​​​കു​​​​ന്ദ്, സ​​​​ലീം ഗം​​​​ഗാ​​​​ധ​​​​രൻ

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന അ​​​​ഗ്രോ ഇ​​​​ന്‍​ഡ​​​​സ് ക്രെ​​​​ഡി​​​​റ്റ്‌​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യി ശ്രീ​​​​ജി​​​​ല്‍ മു​​​​കു​​​​ന്ദി​​​​നെ​​​​യും ഇ​​​​ന്‍​ഡി​​​​പെ​​​​ന്‍​ഡ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി സ​​​​ലീം ഗം​​​​ഗാ​​​​ധ​​​​ര​​​​നെ​​​​യും നി​​​​യ​​​​മി​​​​ച്ചു.

സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്കി​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​രും മു​​​​ത്തൂ​​​​റ്റ് എം​​​​ക്രെ​​​​ഡി​​​​ല്‍ ചീ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​റു​​​​മാ​​​​യി​​​​രു​​​​ന്നു ശ്രീ​​​​ജി​​​​ല്‍ മു​​​​കു​​​​ന്ദ്. സ​​​​ലീം ഗം​​​​ഗാ​​​​ധ​​​​ര​​​​ന്‍ റി​​​​സ​​​​ര്‍​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ ചീ​​​​ഫ് ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​രാ​​​യി​​​​രു​​​​ന്നു.

Tags : New drivers Agro Indus Credits Limited

Recent News

Corehub Up