ഖനമനയ്യുടെ വിലാപയാത്ര
ടെഹ്റാൻ: രാജ്യതലസ്ഥാനത്തെ ജനസമുദ്രമാക്കി ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖനമനയ്യുടെ വിലാപയാത്ര. കറുത്ത വസ്ത്രം ധരിച്ച് പതിനായിരങ്ങളാണ് ടെഹ്റാനിലേക്ക് ഒഴുകിയെത്തുന്നത്.
ടെഹ്റാനിലെ ഇമാം ഹുസൈൻ ചത്വരം മുതൽ ഫ്രീഡം സ്ക്വയർ വരെയാണ് ഇന്നലെ വിലാപയാത്ര കടന്നുപോയത്.
2020ൽ അന്തരിച്ച റെവലൂഷണറി ഗാർഡ് ജനറൽ ഖാസിം സോളെമാനിയുടെ വിലാപയാത്രയിൽ 10 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തിരുന്നു. അതിനേക്കാൾ വലിയ ജനക്കൂട്ടമാണ് ടെഹ്റാനിലെത്തിയത്.
Tags : Khamenei procession Tehran