x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ന്‍റാമോ​ണി​ക്ക സൗ​ജ​ന്യ വെ​ബി​നാ​ർ + ചോ​ദ്യോ​ത്ത​ര സെ​ഷ​ൻ 31ന്


Published: March 28, 2026 10:54 PM IST | Updated: March 28, 2026 10:55 PM IST

​ക​​​ണ്ണൂ​​​ർ: സാ​​​ന്‍റാ മോ​​​ണി​​​ക്ക സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സൗ​​​ജ​​​ന്യ വെ​​​ബി​​​നാ​​​ർ + ചോ​​​ദ്യോ​​​ത്ത​​​ര സെ​​​ഷ​​​ൻ 31ന് ​​​രാ​​​ത്രി എ​​​ട്ടി​​​ന് ന​​​ട​​​ക്കും. പ്ല​​​സ് ടു​​​വി​​​നു ശേ​​​ഷം വി​​​ദേ​​​ശ പ​​​ഠ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ജ​​​ർ​​​മ​​​നി, ഓ​​​സ്ട്രി​​​യ, പോ​​​ള​​​ണ്ട്, ഹം​​​ഗ​​​റി, ലാ​​​റ്റ്‌​​​വി​​​യ, ലി​​​ത്വാ​​​നി​​​യ, ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്, സ്ലൊ​​​വാ​​​നി​​​യ, സ്ലൊ​​​വാ​​​ക്യ, ബ​​​ൽ​​​ജി​​​യം, ഇ​​​റ്റ​​​ലി, ഫ്രാ​​​ൻ​​​സ് ഉ​​​ൾ​​​പ്പ​​​ടെ പ്ര​​​തി​​​വ​​​ർ​​​ഷം ഒ​​​രു ല​​​ക്ഷം രൂ​​​പ ട്യൂ​​​ഷ​​​ൻ ഫീ​​​സി​​​ൽ തു​​​ട​​​ങ്ങു​​​ന്ന കോ​​​ഴ്സു​​​ക​​​ൾ, ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ സൗ​​​ഹൃ​​​ദ/ നി​​​ത്യ ഹ​​​രി​​​ത സ്റ്റ​​​ഡി ഡെ​​​സ്റ്റി​​​നേ​​​ഷ​​​നു​​​ക​​​ളാ​​​യ കാ​​​ന​​​ഡ, യു​​​കെ, ഓ​​​സ്ട്രേ​​​ലി​​​യ, യു​​​എ​​​സ്എ, ന്യൂസി​​​ല​​​ൻ​​​ഡ്, അ​​​യ​​​ർ​​​ല​​​ൻ​​​ഡ് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള നി​​​ര​​​വ​​​ധി പ​​​ഠ​​​ന​​​വ​​​സ​​​ര​​​ങ്ങ​​​ൾ, ഫ്രാ​​​ൻ​​​സി​​​ൽ സ്റ്റൈ​​​പ്പ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന ആ​​​ൾ​​​ട്ട​​​ർ​​​ന​​​ൻ​​​സ് സ്റ്റ​​​ഡി കം ​​​വ​​​ർ​​​ക്ക് അ​​​പ്ര​​​ന്‍റീ​​​സ് പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ, ഇ​​​റ്റ​​​ലി​​​യി​​​ൽ സ്റ്റൈ​​​പ്പ​​​ന്‍റോ​​​ടെ പ​​​ഠ​​​നം സാ​​​ധ്യ​​​മാ​​​കു​​​ന്ന ഡി​​​എ​​​സ്‌​​​യു സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, ജ​​​പ്പാ​​​ൻ‌, കൊ​​​റി​​​യ, ചൈ​​​ന, ത​​​യ്‌​​​വാ​​​ൻ, സിം​​​ഗ​​​പ്പു​​​ർ, മ​​​ലേ​​​ഷ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ ഫീ​​​സി​​​ൽ പ്ര​​​തി​​​വ​​​ർ​​​ഷം പ​​​ഠി​​​ക്കാ​​​വു​​​ന്ന കോ​​​ഴ്സു​​​ക​​​ൾ, 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു​​​ള്ള​​​വ​​​ർ​​​ക്കു പോ​​​ലും അ​​​ഡ്മി​​​ഷ​​​ൻ സാ​​​ധ്യ​​​മാ​​​കു​​​ന്ന നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് കോ​​​ഴ്സ് സാ​​​ധ്യ​​​ത​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ പ​​​രി​​​ച​​​യ​​​പെ​​​ടു​​​ത്തും.

പ്ല​​​സ്ടു ഫൈ​​​ന​​​ൽ റി​​​സ​​​ൾ​​​ട്ടി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കാ​​​തെ ത​​​ന്നെ പ്ര​​​ഡി​​​ക്ട​​​ഡ് സ്കോ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ഡ്മി​​​ഷ​​​ൻ, സ്റ്റു​​​ഡ​​​ന്‍റ് വീ​​​സ എ​​​ങ്ങ​​​നെ നേ​​​ടാം എ​​​ന്ന​​​തു​​​ൾ​​​പ്പ​​​ടെ ഈ ​​​വെ​​​ബി​​​നാ​​​റി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ക്കും.

പാ​​​ർ​​​ട്ട് ടൈം ​​​തൊ​​​ഴി​​​ൽ, പ​​​ഠ​​​നാ​​​ന​​​ന്ത​​​ര​​​മു​​​ള്ള പി​​​ആ​​​ർ സാ​​​ധ്യ​​​ത​​​ക​​​ൾ, വെ​​​ബി​​​നാ​​​റി​​​ന് അ​​​വ​​​സാ​​​നം ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും വെ​​​ബി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. വെ​​​ബി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ www. santamonicaedu. in മു​​​ൻ​​​കൂ​​​ട്ടി​​​യു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​ണ്. താ​​​ഴെ കാ​​​ണു​​​ന്ന ന​​​മ്പ​​​റു​​​ക​​​ളി​​​ൽ വി​​​ളി​​​ച്ചും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം. 0484 4150999, 9645222999.

Tags : Santa Monica Free Webinar

Recent News

Corehub Up