x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ്നാട് മെർക്കന്‍റൈൽ ബാങ്കിന് നേട്ടം

വെബ്ഡെസ്ക്
Published: July 29, 2026 10:33 PM IST | Updated: July 29, 2026 10:33 PM IST

ത​​​മി​​​ഴ്നാ​​​ട് മെ​​​ർ​​​ക്ക​​​ന്‍റൈ​​​ൽ ബാ​​​ങ്ക്

കൊ​​​ച്ചി: ത​​​മി​​​ഴ്നാ​​​ട് മെ​​​ർ​​​ക്ക​​​ന്‍റൈ​​​ൽ ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡി​​​ന് (ടി​​​എം​​​ബി) ജൂ​​​ൺ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച പാ​​​ദ​​​ത്തി​​​ലെ അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന.

മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​തേ പാ​​​ദ​​​ത്തി​​​ലെ 304.89 കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്നും 34.97 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് അ​​​റ്റാ​​​ദാ​​​യം 411.51 കോ​​​ടി​​​യി​​​ലെ​​​ത്തി.

പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ 412.26 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 48.22 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 611.07 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ 579.55 കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 32.01 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 765.08 കോ​​​ടി രൂ​​​പ​​​യാ​​​യ​​​താ​​​യും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Tags : TamilNaduMercantileBank Gains Business

Recent News

Corehub Up