കൊച്ചി: നോണ്‍ ബാങ്കിംഗ് ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണി ചീഫ് ഫിനാന്‍ഷല്‍ ഓഫീസറായി വിനോദ് പണിക്കരെ നിയമിച്ചു.
ധനകാര്യരംഗത്ത് 38 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വിനോദ് പണിക്കര്‍, എന്‍ബിഎഫ്സി, മീഡിയ ആൻഡ് എന്റര്‍ടെയിന്‍മെന്റ്, എഫ്എംസിജി മേഖലകളില്‍ വിദഗ്ധനാണ്.
Tags : Vinod Panicker Indel Money CFO