x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഇ​ന്നു കേ​ന്ദ്ര​മ​ന്ത്രി​യെ കാ​ണും

വെബ് ഡെസ്‌ക്
Published: July 8, 2026 02:57 AM IST | Updated: July 8, 2026 02:57 AM IST

മന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​ധാ​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​നു സം​സ്ഥാ​ന ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്, കേ​ന്ദ്ര ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ മ​ന്ത്രി പ്ര​ൾ​ഹാ​ദ് ജോ​ഷി​യു​മാ​യി ഇ​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഡ​ൽ​ഹി​യി​ൽ വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലാ​ണു കൂ​ടി​ക്കാ​ഴ്ച. 

Tags : AnoopJacob Udf Deepika NewsUpdate

Recent News

Corehub Up