x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രീ​ജി ഫ്ര​ണ്ട്‌​സ് ക്ലബ് ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 1, 2026 12:43 AM IST | Updated: September 1, 2026 12:43 AM IST

ഓ​ല​ത്താ​ന്നി ത്രീ​ജി ഫ്ര​ണ്ട്‌​സ് ആ​ർ​ട്സ് ആ​ന്‍​ഡ് സ്‌​പോ​ർ​ട്സ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​യ്യാ​റ്റി​ൻ​ക​ര: ഓ​ല​ത്താ​ന്നി ത്രീ​ജി ഫ്ര​ണ്ട്‌​സ് ആ​ർ​ട്സ് ആ​ന്‍​ഡ് സ്‌​പോ​ർ​ട്സ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​വി. വി​ജ​യ​ബോ​സ്, കൗ​ണ്‍​സി​ല​ര്‍ രാ​ജു, മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍, എ​സ്. സ​ത്യ​രാ​ജ് എ​ന്നി​വ​ര്‍ ഓണാഘോഷ പരിപാടിയിൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Celebration

Recent News

Corehub Up