x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 12, 2026 02:41 AM IST | Updated: July 12, 2026 02:41 AM IST

ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ സു​ബി​ൻ, ശ്രു​തി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കേ​ള​കം: സീ​നി​യ​ർ ചേം​ബ​ർ കേ​ള​കം ലീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ജ​ന​സം​ഖ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. കേ​ള​കം, കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ നി​ര​വ​ധിപേ​ർ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര ​പ​രി​പാ​ടി ല​യ ചി​ത്ര​ക​ലാ​ല​യം ഡ​യ​റ​ക്ട​ർ​മാ​രാ​യ ടി.​ടി. സു​ബി​ൻ, ടി.​ടി. ശ്രു​തി എ​ന്നി​വ​ർ ചേ​ർ​ന്ന് ചി​ത്രം വ​ര​ച്ചുകൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ ചേം​ബ​ർ കേ​ള​കം ലി​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ വ​ർ​ഗീ​സ്, ഷാ​ജി ജോ​ൺ, ദി​ലീ​പ് മു​ള​ക്ക​ക്കു​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : drawing competition

Recent News

Corehub Up