x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​യ​യ​പ്പും ആ​ദ​രി​ക്ക​ലും ന​ട​ത്തി


Published: July 12, 2026 11:09 PM IST | Updated: July 12, 2026 11:09 PM IST

എ ​ക്ലാ​സ് അം​ഗ​ങ്ങ​ള്‍​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം

ക​ട്ട​പ്പ​ന: എ​യ്ഡ​ഡ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് കോ- ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ച്ച എ ​ക്ലാ​സ് അം​ഗ​ങ്ങ​ള്‍​ക്ക് യാ​ത്ര​യ​യ​പ്പും എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സും റാ​ങ്കു​ക​ളും നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും ന​ട​ത്തി.

ഇ​തോ​ടൊ​പ്പം അ​ധ്യാ​പ​ക- അ​ന​ധ്യാ​പ​ക അ​വാ​ര്‍​ഡു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ് എ. ​കോ​ട്ടി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​യി വെ​ട്ടി​ക്കു​ഴി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ.​കെ. അ​നി​ല്‍, ഷേ​ര്‍​ലി കെ. ​പോ​ള്‍, ജോ​ര്‍​ജ് ജേ​ക്ക​ബ് , ജ്യോ​തി ജോ​സ​ഫ്, ഏ​ബ്ര​ഹാം ഡോ​മി​നി​ക്, സി​ബി​ച്ച​ന്‍ തോ​മ​സ്, ഡി​ന്‍റോ​മോ​ന്‍ ജോ​സ്, സാ​ബു കു​ര്യ​ന്‍, വി.​പി. സ​ന്തോ​ഷ്, ആ​ന​ന്ദ് ടോം, ​എം. മു​ത്തു​രാ​ജ് , ദീ​പു ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : felicitation ceremony Nattuvishesham District News

Recent News

Corehub Up