x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 03:23 AM IST | Updated: July 27, 2026 03:23 AM IST

എം​സി റോ​ഡി​ൽ ആ​റൂ​ർ മ​ണ്ണ​ത്തൂ​ർ ക​വ​ല​യി​ൽ കാ​റി​നു തീ​പി​ടി​ച്ച​പ്പോ​ൾ.

കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രും പ​രി​ക്കേ​ൽ​ക്കാ​തെ അ​ഭ്ദു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ആ​റൂ​ർ മ​ണ്ണ​ത്തൂ​ർ ക​വ​ല​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30നാ​യി​രു​ന്നു അ​പ​ക​ടം.ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews fire

Recent News

Corehub Up