കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കല്‍ നയിക്കുന്ന സഹകരണ സംരക്ഷണ യാത്രയ്ക്ക് ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ ന
തൊടുപുഴ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കല്‍ നയിക്കുന്ന സഹകരണ സംരക്ഷണ യാത്രയ്ക്ക് തൊടുപുഴയില്‍ സ്വീകരണം നല്കി.
കെസിഇഎഫ്ഇ ജില്ലാ പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ച യോഗം ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു.
ഡിസിസി ട്രഷറര്‍ ഇന്ദു സുധാകരന്, യു.എം. ഷാജി, ഏബ്രഹാം കുര്യാക്കോസ്, ടോം തോമസ്, അജേഷ് പി. രാജ്, ഷാജന് ജോസഫ്, ജിനു വര്‍ഗീസ്, എബി മാത്യു, അനൂപ് കോണിക്കല്‍, ദീപ ഷേര്‍ളി, ജയേഷ് കുമാര്‍, ലൂക്കോസ് സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : cooperative nattuvishesham local news