x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വീ​ക​ര​ണം ന​ൽ​കി


Published: March 26, 2026 10:31 PM IST | Updated: March 26, 2026 10:31 PM IST

സം​സ്ഥാ​ന​ത്തെ മി​ക​ച്ച കാ​യി​ക​പ​രി​ശീ​ല​ക​നു​ള്ള ജി.​വി. രാ​ജ അ​വാ​ർ​ഡ് നേ​ടി​യ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് വോ​ളി​ബോ​ൾ കോ​ച്ച് ജേ​ക്ക​ബ് ജോ​സ​ഫി​ന് കോ​ള​ജി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

അ​രു​വി​ത്തു​റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച കാ​യി​ക പ​രി​ശീ​ല​ക​നു​ള്ള ജി.​വി. രാ​ജ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് വോ​ളി​ബോ​ൾ കോ​ച്ച് ജേ​ക്ക​ബ് ജോ​സ​ഫി​ന് കോ​ള​ജി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മു​ൻ ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ ടോം ​ജോ​സ​ഫ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യാ​നി ചാ​ർ​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​ൽ ഇ​ടം നേ​ടി​യ കെ.​എ​സ്. സു​ജി​ത്ത്, കേ​ര​ള യൂ​ത്ത് വോ​ളി​ബോ​ൾ ടീം ​ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പോ​ൾ​സ് ടോ​മി എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags : Accepted nattuvishesham local news

Recent News

Corehub Up